ഇനി വളരെ എളുപ്പത്തിൽ നിമിഷ നേരം കൊണ്ട് കാലുകൾ വെളുപ്പിക്കാം..!!

കാലുകൾ വെളുപ്പിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിനോടൊപ്പം തന്നെ കാലുകളും മനോഹരമായിരിക്കുണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ പലരും. അതിനുവേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം തന്നെ ചെയ്തു നോക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കാലങ്ങളിൽ ഉണ്ടാകുന്ന അഴുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

എപ്പോ നോക്കിയാലും പുറത്തെ ചില സമയത്ത് നടന്നാലും അല്ലാത്തപ്പോഴും എത്ര കഴികിയാലും മാറ്റിയെടുക്കാൻ സാധിക്കില്ല. ഇത് ഒന്നെങ്കിൽ ബ്യൂട്ടിപാർലറിൽ അല്ലെങ്കിൽ കാല് നന്നായി ഇരുന്ന് നോക്കിയാൽ മാത്രമേ ഇത് ക്ലീനാക്കി എടുക്കാൻ സാധിക്കുള്ളൂ. ഇത് മൊത്തമായി നല്ല രീതിയിൽ ക്ലീൻ ആക്കി എടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

നല്ലൊരു റിസൾട്ട് ലഭിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി നാരങ്ങ എടുക്കുക അതുപോലെ തന്നെ തക്കാളി എടുക്കുക. ഒരു ടീസ്പൂൺ നാരങ്ങാനീര് ആണ് ഇതിലേക്ക് ചേർത്തു കൊടുക്കുന്നത്. ഇനി അടുത്തത് തക്കാളിയുടെ നീരാണ് ആവശ്യം ഉള്ളത്. പിന്നീട് ഇതിലേക്ക് ആവശ്യ മുള്ളത് ബാക്കിംഗ് സോഡാ ആണ്. ക്ലീനിങ്ങിന് ഏറ്റവും നല്ല ഗുണങ്ങൾ നൽകുന്ന ഒന്നാണ് ബേക്കിംഗ് സോഡ.

ഇത് മൂന്നും ചേർത്താണ് ഈ ഒരു ടിപ്പ് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് വീട്ടിൽ എപ്പോഴും കാണുന്ന ഒന്നാണ്. അതുപോലെതന്നെ തക്കാളിയും ഇതിന് ആവശ്യമുള്ള ഒന്നാണ്. ഇതിന്റെ പകുതി ഉണ്ടായാൽ മതി. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *