പലരും എത്ര കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്താലും ഒരു ഗതി പ്പിടിക്കാതെ അവസ്ഥ ഉണ്ടാവും. മറ്റു ചിലർക്ക് ജീവിതത്തിലൊന്നും മുന്നേറി വരുമ്പോഴായിരിക്കും ജീവിതം സന്തോഷത്തിൽ എത്തുമ്പോൾ ആയിരിക്കും നമ്മുടെ പലരും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ആണ് വശീകരണം കൂടോത്രം തുടങ്ങിയ പലതരത്തിലുള്ള ശുദ്ര പ്രവർത്തികൾ തുടങ്ങിയവ. ഒരാളെ മറ്റൊരാളുടെ വരുത്തിയിലാക്കാനായി.
അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രീതിയിൽ നമ്മളെ നടക്കാനായി മറ്റൊരു വ്യക്തി ചെയ്യുന്ന കാര്യങ്ങളാണ് ഇത്തരത്തിലുള്ള ശുദ്ര പ്രവർത്തികൾ. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് പലതരത്തിലുള്ള വഴിമുടക്കലുകൾ അതുപോലെതന്നെ ദുർഗടം ആയിട്ടുള്ള അവസ്ഥ കൊണ്ടു വരുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല എന്ന് തന്നെ പറയാം.
അവർ ചെയ്യുന്ന വ്യക്തികൾ അവിടെ ആ സമയത്ത് ആ ഒരു വിജയത്തിന് വേണ്ടി. ആ ഒരു സമയത്ത് തടഞ്ഞു നിർത്താനായി. നമ്മുടെ ഉയർച്ച നിർത്തി കളയാനായി അല്ലെങ്കിൽ അവരുടെ ഉയർച്ചയ്ക്കായി വേണ്ടിയായിരിക്കും. അല്ലെങ്കിൽ നമ്മുടെ ഉയർച്ചയ്ക്ക് കണ്ണുകടി ആയിരിക്കും. അല്ലെങ്കിൽ മറ്റു പല ലഷ്യങ്ങളും അതിലൂടെ ഉണ്ടാകും. ഒരാളെ തങ്ങളുടെ കീഴിൽ നിർത്താൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നത്.
ഇന്ന് ഇവിടെ പ്രധാനമായി പറയുന്നത്. ഇത്തരത്തിലുള്ള വശീകരണം അല്ലെങ്കിൽ കൂടോത്രം ഏറ്റു കഴിഞ്ഞൽ നമ്മുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തെല്ലാം ആണെന്ന് നോക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories