ഇന്നത്തെ കാലത്ത് നിരവധി പേർക്ക് കണ്ടുവരുന്ന ഒരു ജീവിതശൈലിയ സുഖമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ മൂലം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി വളരെ എളുപ്പം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണ പ്രായമായ വരിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ചെറുപ്പക്കാരിലും വലിയ രീതിയിൽ കണ്ടു വരുന്നുണ്ട്.
രാവിലെ വെറും വയറ്റിൽ ഒരു കട്ടൻചായയിലൂടെ നമുക്ക് നമ്മുടെ കൊളസ്ട്രോൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ കാര്യങ്ങൾ ഇനി അറിഞ്ഞിരിക്കാൻ. കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമുക്കുണ്ടാകുന്ന ഈ ചായക്ക് ഒരു പ്രത്യേകതയുണ്ട്. ഇതിലേക്ക് ഇൻഗ്രീഡിയൻസ് കുറച്ചു കൂടുതലായി ആവശ്യമുണ്ട്.
നമുക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ആണ് ഇതിലേക്ക് ആവശ്യമുള്ളത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇതിലേക്ക് ആവശ്യമുള്ള അത്രയും തേയില പ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ തെളപ്പിക്കാവുന്നതാണ്. സാധാരണ ചായ ഉണ്ടാക്കുന്ന പോലെ തന്നെ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിലേക്ക് കറുവപ്പട്ട പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ള ശുദ്ധമായ ചെറുതേനാണ്. ഇത് ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി എടുക്കാവുന്നതാണ്. ഇത് കൊളസ്ട്രോൾ ഉള്ളവർക്ക് വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാം. എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കുന്ന കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NiSha Home Tips.