എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല് യഥാർത്ഥ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ. യഥാർത്ഥ രീതിയിൽ പരിഗണിച്ചില്ലെങ്കിൽ നമുക്ക് ഒരുപാട് ദോഷങ്ങൾ വരുന്നതാണ്. ഒരു രീതിയിലും എഴുമ്പറ്റം ഉണ്ടാകില്ല. നാൾക്കു നാൾ കഴിയുംതോറും ഓരോ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുന്നത് ആണ്. നമ്മൾ ആഗ്രഹിക്കുന്നതൊന്നും തന്നെ നേടിയെടുക്കാൻ ചൂലിന്റെ സ്ഥാനം ശരിയല്ലെങ്കിൽ ശരിയാവില്ല. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടുകൂടി ചൂലിന് ഒരു സ്ഥാനം തന്നെ നൽകേണ്ടതാണ്.
ഒരു സ്ഥാനം ചൂലിന് നൽക്കുകയാണെങ്കിൽ തീർച്ചയായും അഭിവൃദ്ധി ഉണ്ടാക്കുന്ന നേട്ടവും ഉണ്ടാകുന്ന ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ നിത്യവും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കലഹങ്ങൾ ഉണ്ടാകുന്നു. ധനം വരുന്നില്ല ദാരിദ്ര്യം ഇങ്ങനെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രശ്നങ്ങളുണ്ടാകുന്നു കലഹങ്ങൾ ഉണ്ടാകുന്നു. ശരിയല്ലെങ്കിൽ ഇത് എപ്പോഴും ഈ രീതിയിൽ തുടർന്നുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് ചൂലിന്റെ സ്ഥാനവും ചൂലിനു നൽക്കുന്ന പരിഗണനയും.
അതിനെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചൂല് എപ്പോഴും സൂക്ഷിക്കേണ്ടത് ദക്ഷിണ പശ്ചിമ ധിക്കിൽ ആയിരിക്കണം. എന്നാൽ മാത്രമേ വീട്ടിൽ ഐശ്വര്യം ഉണ്ടാവുകയുള്ളൂ. അതുപോലെതന്നെ ചൂല് ഒരിക്കലും നേരെ വെക്കരുത്. അത് സാധാരണ ഇടുന്ന പോലെ തറയിൽ നിലത്തു കമഴ്ത്തി ഇടുക. വൈകുന്നേരം ഒരിക്കലും വീട് തൂക്കുവാൻ ചൂല് ഉപയോഗിക്കരുത്.
ഇങ്ങനെ ചെയ്താൽ നമ്മുടെ വീട്ടിൽ ദാരിദ്ര്യം എന്നും ഇങ്ങനെ തുടരുന്നതാണ്. ഒരിക്കലും ഇത് മാറില്ല. ഇത് വളരെ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ്. ഒരു കാരണവശാലും വൈകുനേരം സമയങ്ങളിൽ ചൂല് ഉപയോഗിച്ച് തൂക്കാൻ നിൽക്കരുത്. ഇത് നമ്മുടെ ധന ആഗമനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്. ഒരു രീതിയിലും നമുക്ക് സാമ്പത്തിക വളർച്ച ഉണ്ടാകില്ല. ദാരിദ്ര്യം ആയിരിക്കും ഫലം. സകല ബുദ്ധിമുട്ടുകളും നമ്മളെ അലട്ടുന്നതാണ്. അതുപോലെതന്നെ രാവിലെ എപ്പോഴും തൂക്കാൻ ശ്രദ്ധിക്കുക. രാവിലെ സൂര്യോദയത്തിനു മുൻപ് തന്നെ തൂക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : SANTHOSH VLOGS