നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. 27 നക്ഷത്രങ്ങളാണ് ജ്യോതിഷപ്രകാരം നമുക്കുള്ളത് എന്ന കാര്യം ഒരുവിധം എല്ലാവർക്കും അറിയാമല്ലോ. അശ്വതി തുടങ്ങി രേവതി വരെയുള്ള നക്ഷത്രങ്ങൾ. 27 നക്ഷത്രങ്ങൾക്കും 27 പുഷ്പങ്ങൾ ഭാഗ്യപുഷ്പങ്ങളായി പറയുന്നുണ്ട്. ഈ പറയുന്ന ചെടികളും പുഷ്പങ്ങളും.
നമ്മുടെ വീട്ടിൽ വളർത്തുകയാണെങ്കിൽ ആ നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ സകല ഐശ്വര്യങ്ങളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ നാളിന്റെ അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രത്തിന്റെ ആ ഭാഗ്യ പുഷ്പം ഏതാണ് നമുക്ക് നോക്കാം. നിങ്ങളുടെ വീട്ടിൽ ഈ പറയുന്ന നക്ഷത്ര ജാതകർ അതുപോലെതന്നെ ഇവിടെ പറയുന്ന ചെടി ഉണ്ടെങ്കിൽ. ഈ ഒരു കാര്യം താഴെ പറയുമല്ലോ. ഇനി തീർച്ചയായും ഈ ഒരു കാര്യം എന്താണെന്ന് നോക്കി താഴെ പറയുമല്ലോ. ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രമാണ്.
ഈ നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് ചുവന്ന അരളിയാണ്. നമുക്ക് എല്ലാവർക്കും അറിയാം. ഈ പൂവാണ് അശ്വതി നക്ഷത്രത്തിന് പൂവ്. രണ്ടാമത്തെ നക്ഷത്രം ഭരണി നക്ഷത്രം. ഇതിന്റെ പൂവ് തെച്ചി പൂവ് ആണ്. മൂന്നാമത് നക്ഷത്രം കാർത്തിക നക്ഷത്രം ആണ്.
ഇവരുടെ ഭാഗ്യപൂവ് മന്ദാരമാണ്. അടുത്ത നക്ഷത്രം രോഹിണി നക്ഷത്രമാണ്. ഈ നക്ഷത്രത്തിന്റെ പൂവ് എന്ന് പറയുന്നത് കൃഷ്ണകിരീടം ആണ്. അഞ്ചാമത്തെ നക്ഷത്രം മകീര്യം ആണ് ഇതിന്റെ പൂവ് ജമ്മന്തിയാണ്. അടുത്ത നക്ഷത്രം തിരുവാതിര ആണ്. ഇവരുടെ പൂവ് നമ്പ്യാർവട്ടമാണ്. അടുത്ത നക്ഷത്രം പുണർതം നക്ഷത്രമാണ്. ഇവരുടെ പൂവ് മഞ്ഞ അരളിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories