എല്ലാവർക്കും വളരെ ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചന്ദ്രഗ്രഹണ സമയമാണ്. മെയ് അഞ്ചാം തീയതി രാത്രി 8:44 ആരംഭിക്കുന്ന ഗ്രഹണം പുലർച്ചെ ഒരുമണിക്ക് ആണ് അവസാനിക്കുന്നത്. നാലുമണിക്കൂർ 18 മിനിറ്റോളം ആണ് ഈ പ്രാവശ്യത്തെ ദൈർഘ്യം പറയുന്നത്. രാത്രി 10:53 ആണ് ഗ്രഹണം അതിന്റെ ഉച്ചസ്ഥായിൽ എത്തുന്നത്. ഗ്രഹണത്തിന് നമ്മുടെ ഹൈന്ദവ വിശ്വാസത്തിൽ വളരെ ശ്രേഷ്ഠമായിട്ടുള്ള ഒരു സ്ഥാനമാണ് നൽകപ്പെട്ടിട്ടുള്ളത്.
നമ്മുടെ പുരാണങ്ങളിലും നമ്മുടെ ഹൈന്ദവ ഗ്രന്ഥങ്ങളിലും എല്ലാം ഇതിനെപ്പറ്റി വളരെയധികം പരാമർശമുള്ളതാണ്. ഗ്രഹണദിവസം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങൾ യാതൊരു കാരണവശാലും ഗ്രഹണം നടക്കുന്ന സമയത്ത് ചെയ്യാൻ പാടില്ല എന്നതാണ്. ഇന്ന് ഇവിടെ പ്രധാനമായി പറയുന്നത് എന്തെല്ലാം കാര്യങ്ങളാണ് ഗ്രഹണ സമയത്ത് പറയാൻ പാടില്ലാത്തത്. അല്ലെങ്കിൽ ചെയ്യാൻ പാടില്ലാത്തത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യത്തെ കാര്യം ഗ്രഹണം രാത്രി 8:44 ന് ആരംഭിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും കുളിക്കാൻ പാടില്ല എന്നതാണ്.
കുളി നിഷിദ്ധമാണ് ഗ്രഹണ സമയത്ത്. 8 44 ന് ശേഷം യാതൊരു കാരണവശാലും കുളിക്കരുത്. രണ്ടാമത്തെതും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്. ഈ സമയത്ത് യാതൊരു കാരണവശാലും ഭക്ഷണം പാകം ചെയ്യാൻ പാടില്ല. എട്ടേ മുക്കാലിനാണ് ഗ്രഹണം എങ്കിലും ഏകദേശം ഏഴര എട്ടുമണിയോടുകൂടി നമ്മുടെ അടുക്കളയിൽ നിന്നും പാചകം നിർത്തി നമ്മൾ എല്ലാവരും പുറത്തു വരേണ്ടതാണ്. ഈ സമയത്തുള്ള പാചകം വളരെയധികം വിഷം ജനിപ്പിക്കുന്നു.
എന്നാണ് ഹൈദവ വിശ്വാസം പറയുന്നത്. ഇതിന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരത്തിലുള്ള വിശ്വാസപ്രകാരം ആ സമയത്തുള്ള പാചകം ചെയ്യാൻ ഒരു കാരണവശാലും പാടില്ല എന്നതാണ്. അതുപോലെതന്നെ 8:45 ന് മുൻപ് ഭക്ഷണം കഴിക്കേണ്ടതാണ്. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ചില നക്ഷത്രക്കാരെ സംബന്ധിച്ച് വളരെയധികം മാനസികമായ പിരിമുറുക്കം വളരെയധികം സ്ട്രെസ്സ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit :Infinite Stories