നമ്മുടെ സമൂഹത്തിൽ നിരവധി പേർക്ക് കാണാവുന്ന ഒരു പ്രശ്നമാണ് വേരികൊസ്. കൂടുതൽ സമയമെടുക്കുന്നത് ഇരിക്കുന്ന മൂലവും കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വെരിക്കോസ്. ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ പിന്നീട് നടക്കാനും എല്ലാം ബുദ്ധിമുട്ടായിരിക്കും. അസഹനീയമായ വേദന ചില സമയങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വൃണങ്ങളായി പിന്നീട് പൊട്ടി ഒലിക്കുന്ന സാഹചര്യങ്ങളിൽ ആയിരിക്കും ചികിത്സ തേടിയെത്തുക.
ഇത്തരം പ്രശ്നങ്ങൾ ഒരിക്കലും വരാതെ നോക്കാൻ സാധിക്കുന്നതാണ്. നിരവധി പേരുടെ ബുദ്ധിമുട്ടാണ് ഇത്. പലരും പറയുന്നത് വേരികൊസ് ഇല പല ലക്ഷണങ്ങളും കാണാറുണ്ട്. പലപ്പോഴും മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ. 60% വെരിക്കോസ് മാത്രമാണ് കണ്ണിൽ കാണുന്ന രീതിയിൽ കാണുന്നത്. എപ്പോഴും കാലിൽ ഞരമ്പുകൾ തടിച്ചു വരുമ്പോൾ വെരിക്കോസ് എന്ന് പറയുന്നത്. ചില ആളുകൾക്ക് കാലുകളിൽ തടിച്ചു തന്നെ ഇരിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇവരിൽ മറ്റ് പ്രശ്നങ്ങൾ കാണാറില്ല.
എന്നാൽ മറ്റു ചിലരിൽ ആണെങ്കിൽ. കാലിൽ തടിച്ചു വിർക്കുന്നത് കാണാറില്ല മറ്റു പല പ്രശ്നങ്ങൾ കൊണ്ടുവരാറുണ്ട്. കാല് കടച്ചിൽ വേദന കഴപ്പ് തുടങ്ങിയ പ്രശ്നങ്ങൾ സാധാരണ കണ്ടു വരാറുണ്ട്. സാധാരണ 10 മിനിറ്റ് നിൽക്കുമ്പോഴേക്കും ഇരിക്കണം എന്ന് തോന്നാറുണ്ട്. അല്ലെങ്കിൽ കാല് പൊക്കി വയ്ക്കണം എന്ന് തോന്നാം. കാലുകളിൽ ഒരു ബുദ്ധിമുട്ട് തോന്നാം. അടുത്ത സ്റ്റേജ് എന്ന് പറയുന്നത് വേദന എല്ലാം കാണാറുണ്ട്. ഇതിന്റെ കൂടെ തന്നെ കാലിൽ നീര് വയ്ക്കാറുണ്ട്.
പിന്നീട് ഇത് ചെറിയ ടോട്ടുകൾ കാലിൽ കണ്ടുവരുന്നു. പിന്നീട് ഇത് ബ്രൗൺ ആയും ബ്ലാക്ക് ആയും കാലിന്റെ പല ഭാഗങ്ങളിൽ കണ്ടുവരുന്ന അവസ്ഥ കാണാറുണ്ട്. എങ്ങനെയാണ് വെരിക്കോസ് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുക എന്ന് നോക്കാം. സാധാരണ പാരമ്പര്യമായി ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. പലപ്പോഴും സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr