തേനും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യഗുണങ്ങളുടെ കലവറയാണ് ഇത്. നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ലഭ്യമായ ഒന്നാണ് വെളുത്തുള്ളി. എന്നാൽ പലപ്പോഴും പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് തേനിൽ അതുപോലെതന്നെ വെളുത്തുള്ളിയിലും. ഇതിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റ് തന്നെയാണ് പ്രത്യേകതയായി കാണാൻ കഴിയുക.
ഇത് നമുക്ക് ഉണ്ടാക്കുന്ന ഒരുപാട് രോഗങ്ങൾക്കെതിരെ പ്രതിരോധമായി പ്രവർത്തിക്കുന്ന ഒന്നാണ്. തേനും വെളുത്തുള്ളി പലരീതിയിലും നമ്മൾ കഴിക്കാറുണ്ട് എങ്കിലും. ഇത് ഒന്നിച്ച് കഴിക്കുമ്പോഴാണ് ഗുണങ്ങൾ നിരവധിയായി കാണാൻ കഴിയുക. ഇത് രണ്ടും കൂടിയുള്ള ഒന്നിച്ചുള്ള മിസ്രിതം എങ്ങനെ തയ്യാറാക്കാം എന്ന് അതുപോലെതന്നെ ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ആണ് തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യമായി ഇക്കാര്യങ്ങൾ പറ്റി അറിയാം. ഇതിനായി നമുക്ക് ആവശ്യത്തിന് വെളുത്തുള്ളി എടുത്ത് വയ്ക്കാം. ഇത് ചെറുതായി കട്ട് ചെയ്തു കൊടുക്കുക.
പിന്നീട് ഇത് സൂക്ഷിച്ചു വയ്ക്കാൻ ഉപയോഗിക്കുന്ന കണ്ടെയ്നറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് നമുക്ക് ഇതിലേക്ക് തേൻ ചേർത്തു കൊടുക്കാം. വെളുത്തുള്ളിയുടെ മുകൾ ഭാഗം ഒരേ തേൻ വരുന്ന രീതിയിൽ നമുക്ക് ഇതു ഒഴിച്ചു കൊടുക്കാം. പിന്നീട് അതിനു ശേഷം നല്ലതുപോലെ മിസ്സ് ചെയ്ത ശേഷം അടച്ചു സൂക്ഷിച്ചു വയ്ക്കാം. ഒരാഴ്ച കഴിഞ്ഞു വേണം ഇത് ഉപയോഗിക്കാൻ ആയിട്ട്. പിന്നീട് ഇത്ൽ ശ്രദ്ധിക്കേണ്ടത് വെളുത്തുള്ളി ക്ലീൻ ചെയ്യുന്ന സമയത്ത് ഒട്ടും തന്നെ ജലാംശം പാടില്ല. വെള്ളത്തിന്റെ അംശം വന്നു കഴിഞ്ഞാൽ പൂത്ത് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അല്ലെങ്കിൽ ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതാണ്. പിന്നീട് ഇത് കഴിക്കേണ്ടത് രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ വീതമാണ് ഇത് കഴിക്കേണ്ടത്.
തേനിലേക്ക് ഈ വെളുത്തുള്ളി അലിഞ്ഞത് കൊണ്ട് തന്നെ ടേസ്റ്റ്ൽ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. മാത്രമല്ല കുട്ടികൾക്ക് വിര ശല്യം മാറ്റിയെടുക്കാനും വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പിന്നീട് കുറച്ച് അധികം എടുത്ത് ഇതുപോലെ തയ്യാറാക്കി കഴിഞ്ഞാൽ കുറച്ചുനാൾ കൂടുതലായി ഉപയോഗിക്കാനായി ഇത് വളരെ സഹായിക്കുന്നുണ്ട്. ഇത് കേടുകൂടാതെ സൂക്ഷിക്കാനും വളരെയേറെ സഹായിക്കുന്നുണ്ട്. ദഹനപ്രക്രിയ വളരെ എളുപ്പമാക്കാൻ അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് അലിയിച്ച് കളയാനും ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : beauty life with sabeena