ചില നാളുകൾക്ക് ഒരു പ്രത്യേക അനുഗ്രഹമാണ്. ഇവർ വീട്ടിൽ ഉണ്ടെങ്കിൽ ആ വീട്ടുകാർക്കും ഭാഗ്യമാണ്. ജീവിതത്തിൽ പല ഉയർച്ചകളും ഇവർക്ക് കാണാൻ സാധിക്കുന്നതാണ്. വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും. ഈ നിലവിളക്കിന്റെ പ്രസക്തി എന്താണ് എന്ന് ചോദിക്കുകയാണെങ്കിൽ സർവ്വദേവത സാന്നിധ്യമുള്ള ഒരു വസ്തുവാണ് നിലവിളക്ക് എന്ന് പറയുന്നത്. ഇത് വീട്ടിൽ കത്തിച്ചു വയ്ക്കുമ്പോൾ സകല ദേവി ദേവന്മാരുടെ അനുഗ്രഹവും ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. അതായത് വിളക്കിന്റെ അടിഭാഗം ബ്രഹ്മാവ് വസിക്കുന്നു.
മദ്യഭാഗത്ത് മഹാവിഷ്ണു ഭഗവാൻ വസിക്കുന്നു. അതുപോലെതന്നെ മുകൾ ഭാഗത്ത് പരമശിവൻ വസിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. അതുപോലെ തന്നെ വിളക്കിന്റെ നാളം അത് ലക്ഷ്മി ദേവിയെ ആണ് സൂചിപ്പിക്കുന്നത്. അതുപോലെതന്നെ പ്രകാശം സരസ്വതി ദേവി എന്നാണ് വിശ്വസിക്കുന്നത്. അതുപോലെതന്നെ നാളം ലക്ഷ്മി ദേവിയെ സൂചിപ്പിക്കുന്നു. അതുപോലെതന്നെ പ്രകാശം സരസ്വതി ദേവി ആണെന്ന് വിശ്വസിക്കുന്നു. അതുപോലെതന്നെ അതിൽ നിന്ന് വരുന്ന ചൂട് അത് പാർവതി ദേവിയാണ്.
ഇത്തരത്തിൽ എല്ലാ ദേവി ദേവന്മാരും. ത്രി മൂർത്തി സംഗമം ഉൾപ്പെടുന്ന ഒരു വസ്തുവാണ് വീട്ടിലെ നിലവിളക്ക് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ നിലവിളക്ക് വളരെ പവിത്രമായ സൂക്ഷിക്കണം. ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. ഈ രീതിയിൽ ചെയ്താൽ മാത്രമേ വീട്ടിൽ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. ഇന്ന് ഇവിടെ പറയുന്നത് ചില നക്ഷത്രക്കാരെ കുറിച്ചാണ്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒന്നിലധികം അംഗങ്ങളുണ്ട്. ആര് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് ആണ് ഏറ്റവും ഉത്തമം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കാം.
ഏകദേശം 12 ഓളം നക്ഷത്രക്കാരിൽ ഈ നക്ഷത്രക്കാർക്ക് വളരെയധികം രാശിയുണ്ട്. ഈ നക്ഷത്രക്കാർ ദിവസവും വീട്ടിൽ നിലവിളക്ക് കൊളുതുന്നത് ആണ് ധനപരമായും സാമ്പത്തികപരമായും നമ്മുടെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കും അടിസ്ഥാനം എന്ന് പറയുന്നത്. അത്തരത്തിലുള്ള ആ നക്ഷത്രക്കാർ ആരെല്ലാം ആണെന്ന് നമുക്ക് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം വിശാഖം നക്ഷത്രമാണ്. ഇവർക്ക് ഐശ്വര്യം തന്നെ ഉണ്ടാവുന്നുണ്ട്. രണ്ടാമത്തെ നക്ഷത്രം അനിഴം നക്ഷത്രമാണ്. ഈ നക്ഷത്രക്കാരെ സംബന്ധിച്ച് അന്നത്തിന് മുട്ടുണ്ടാകില്ല. മൂന്നാമത് നക്ഷത്രം അശ്വതി നക്ഷത്രമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories