പല സസ്യങ്ങളും നമ്മുടെ വീടിന്റെ പല ഭാഗത്തും കാണാൻ സാധിക്കും. നമ്മുടെ വീടും പരിസരവും ഏറ്റവും മനോഹരമായ സൂക്ഷിക്കാൻ ആയി നമ്മൾ പലതരത്തിലുള്ള ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കാറുണ്ട്. പലതും നമ്മൾ അതിമനോഹരമായി പരിപാലിച്ച വീടിന്റെ ഏറ്റവും ഉത്തമമായ സ്ഥലത്ത് അത് വളർത്തി. നല്ല അലങ്കാരത്തോടുകൂടി നല്ല പൂക്കളോട് കൂടി വളർത്താറുണ്ട്. പലതരത്തിലുള്ള ചെടികളും ഇത്തരത്തിൽ ചെയ്യാറുണ്ട്.
ചെടികളെ പറ്റി പറയുമ്പോൾ ചില ചെടികൾ അല്ലെങ്കിൽ മരങ്ങൾ നമ്മുടെ വീട്ടിൽ വളർത്താൻ പാടില്ല എന്ന ശാസ്ത്രവും ഉണ്ട്. ഒരുപാട് തരത്തിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്ന വൃഷ ലതാതികൾ അല്ലെങ്കിൽ വീട്ടിൽ വളർത്താൻ പാടില്ലാത്ത വൃഷ ലതാദികൾ. ഇന്ന് ഇവിടെ പറയുന്നത് മറ്റൊന്നാണ്. വിഷ്ണു പുരാണപ്രകാരം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ വീട്ടുവളപ്പിൽ നിൽക്കുന്നത്. ചെടികൾ നമ്മുടെ വീട്ടിൽ നിന്നാൽ അത് മറ്റുള്ളവർക്ക് നമ്മൾ നൽക്കാൻ പാടില്ല എന്നാണ് പറയുന്നത്.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടുന്നു എന്നു പറയുന്നു. അതുപോലെതന്നെ ചില വസ്തുക്കൾ കടമായി വാങ്ങാൻ പാടില്ല. ഇത്തരത്തിൽ ഉള്ള സസ്യങ്ങൾ മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് ഐശ്വര്യം ഇറങ്ങി പോകുന്നതാണ്. ഏതെല്ലാം വൃക്ഷങ്ങളാണ് വീട്ടിൽ വളർന്നുനിൽക്കുന്നത്. മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്തത് ദോഷം വിളിച്ചു വരുത്തുന്നത് എന്നതിനെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ ആദ്യത്തെ എന്ന് പറയുന്നത് മൈലാഞ്ചി ചെടിയാണ്.
ഇത് ഇടുന്ന ഒരു ചടങ്ങ് തന്നെ പല മതത്തിലും ഉള്ളതാണ്. കർക്കിടക മാസത്തിലാണ് കൈകളിലും കാലുകളിലും എല്ലാം തന്നെ മൈലാഞ്ചി ഇടുന്നത്. ഇത് ഒരു ഔഷധഗുണമുള്ള ചെടിയാണ്. നമ്മുടെ കാലിലും നഖത്തിലും എല്ലാം ഇത് ഇടുന്നത് പ്രകാരം ഒരുപാട് തരത്തിലുള്ള ഔഷധ മൂല്യങ്ങൾ ലഭിക്കുന്നതാണ്. മൈലാഞ്ചി ചെടി യാതൊരു കാരണവശാലും. ഒരിക്കലും ഇത് വളർന്നിട്ടുണ്ടെങ്കിൽ മറ്റുള്ളവർ ചോദിച്ചാൽ കൊടുക്കാൻ പാടില്ല. അടുത്തത് നെല്ലിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories