മുടിക്ക് വളരെ സഹായകരമായ ഒരു റെമടിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടിയിൽ നിരവധി പ്രശ്നങ്ങൾ കാണാൻ കഴിയും. ഇനിമുതൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുടിയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുടിയുടെ സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരുണ്ട്. മുടിയിലുള്ള ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായി ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മിക്ക ആളുകളുടെയും സ്വപ്നമാണ് ചുളിവുകൾ ഇല്ലാത്ത നല്ല നേരെയുള്ള മുടി. മുടി ഇത്തരത്തിൽ ആക്കാൻ സ്ട്രെയിട് ചെയ്യാനായി ബ്യൂട്ടി പാലറുകളിൽ ആശ്രയിക്കുന്നുണ്ട്. ഇതിനായി ധാരാളം പണവും ചെലവാക്കുന്നുണ്ട്. എന്തൊക്കെ ചെയ്താലും നമ്മുടെ മുടി ഇടയ്ക്കിടെ ഷൈനിങ് ചെയ്യുകയും സ്ഥിരമായി നേരെ ആക്കുകയും ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. എന്നാൽ ഇനി വിഷമിക്കേണ്ട നിങ്ങളുടെ മുടി നേരെയാക്കാൻ വീട്ടിൽ തന്നെ ചില സ്വാഭാവികരീതികൾ ചെയ്യാവുന്നതാണ്. അല്പം സമയം എടുക്കും എങ്കിലും തീർച്ചയായും മുടിയിഴകൾ കാത്തു സൂക്ഷിക്കുന്ന ഒന്നാണ് ഇത്.
മുടി സ്ട്രെയിട് ചെയ്യാൻ മുട്ട ഉപയോഗിക്കാവുന്നതാണ്. മുട്ടയിൽ പോഷകാഹാരം പവർഹൗസ് എന്നാണ് വിളിക്കുന്നത്. ഇതു മുടിയുടെ ആരോഗ്യത്തിന് നിരവധി സഹായങ്ങൾ ചെയ്യുന്നുണ്ട്. പൊട്ടുന്ന മുടി അമിതമായ മുടി കൊഴിച്ചിൽ താരൻ തുടങ്ങിയവ ശരീരത്തിലെ വിറ്റാമിൻ കുറവുമൂലമാണ് ഉണ്ടാകുന്നത്. മുടിയുടെ ഘടന വർദ്ധിപ്പിക്കുന്നത് മുതൽ മുടി കൊഴിച്ചിൽ തടയുന്നതുവരെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി നേരെയാക്കാനുള്ള.
ചില വീട്ടുവഴികൾ താഴെപ്പറയുന്നുണ്ട്. മുട്ടയും ഒലിവ് ഓയിലും ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടകളിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കാനും മൃതു ആക്കാനും സഹായിക്കുന്നതാണ്. ഒലിവ് ഓയിൽ ഒരു മികച്ച ഹയർ കണ്ടീഷണർ ആണ്. ഈ ചേരുവകൾ സംയോജിപ്പിക്കുന്നത് നിങ്ങൾക്ക് നേരെയായി മുടി നൽക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Kerala