നിങ്ങൾക്കെല്ലാവർക്കും ജീവിതത്തിലെ അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യമായിരിക്കും ഇവിടെ പറയുന്നത്. ഇന്ന് ഇവിടെ പറയുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയുന്നുണ്ടോ. നിങ്ങളുടെ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടോ. പ്രത്യേകിച്ച് കാരണങ്ങളൊന്നും തന്നെ ഉണ്ടാക്കില്ല. എന്തൊക്കെയായാലും മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടാവും. അല്ലെങ്കിൽ കണ്ണുകൾ നിറയാറുണ്ടാകും. ആലോചിച്ചാൽ പ്രത്യേകിച്ച് കാരണങ്ങളും അതിനുമാത്രം വിഷമങ്ങളും ഉണ്ടാകില്ല.
ഇത്തരത്തിൽ കണ്ണ് നിറയുന്നത് അല്ലെങ്കിൽ മനസ്സ് വിങ്ങി പൊട്ടുന്നത് എന്തുകൊണ്ടാണ്. ഇത് എന്തിന്റെ സൂചനയാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് എന്ന് പറയുന്നത് ഭഗവാനെ കാണാനും നമ്മുടെ എല്ലാമെല്ലാം എന്ന് കരുതുന്ന ഒരുപക്ഷേ ജീവിതത്തിന് ആരുടെയെങ്കിലും മുന്നിൽ തലകുനിക്കുന്നുണ്ടെങ്കിൽ അത് ഭഗവാന്റെ അല്ലെങ്കിൽ ദേവിയുടെ മുന്നിലായിരിക്കും.
അതുകൂടാതെ ജീവിതത്തിലെ എല്ലാ പാപങ്ങളും അല്ലെങ്കിൽ ജീവിതത്തിലെ വിഷമങ്ങൾ പറയാനുള്ള ഒരാൾ. നമ്മുടെ എല്ലാ കാര്യങ്ങളും അറിയുന്ന അല്ലെങ്കിൽ നമുക്ക് നമ്മളെല്ലാതെ മറ്റൊരാൾക്ക് അറിയാമെങ്കിൽ അത് അറിയാവുന്ന ഒരാൾ. അത്തരത്തിൽ നമ്മുടെ ഉള്ളിൽ തന്നെയുള്ള ഒരാളെ തേടിയാണ് അല്ലെങ്കിൽ നേരിട്ട് കാണാനാണ് നമ്മൾ ഓരോരുത്തരും ക്ഷേത്രത്തിലേക്ക് പോകുന്നത്.
ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത് നമ്മൾ പോയി ഭഗവാനെ കാണുമ്പോൾ നമുക്ക് എന്തിനില്ലാത്ത സന്തോഷം നൽകുന്നുണ്ട്. അതോടൊപ്പം തന്നെ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നമ്മളിലേക്ക് തന്നെ പോസിറ്റീവ് എനർജിയോടുകൂടി വന്നു ചേരുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് സംശയരമായ കാര്യങ്ങൾ ഒന്നും അമ്പലത്തിൽ പോകുമ്പോൾ സംസാരിക്കരുത് എന്ന് പറയുന്നത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories