പലതരത്തിലും പല ആളുകൾക്കും കണ്ടുവരുന്നതാണ് തലവേദന. പലരും നിസ്സാരമായി എടുക്കുന്ന ഒന്നാണ് ഇത്. പല അസുഖങ്ങളുടെ ലക്ഷണമായി തലവേദന കാണിക്കാറുണ്ട്. ഇന്ന് ഇവിടെ പറയുന്നത് തലവേദന എന്താണ് എന്നാണ്. തലവേദന എന്ന് പറയുന്നത് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത്രയും കോമൺ ആയി കാണുന്ന ഒന്നാണ് ഇത്. തലയുടെ പ്രധാന ഭാഗമെന്നു.
പറയുന്നത് ബ്രെയിൽ ആണ്. തലയുടെ ഉള്ളിൽ വേദന അറിയില്ല. വേദന അറിയുന്നത് ഔട്ട്സൈഡ് ബ്രെയ്ൻ ആണ്. ഇത് സാധാരണഗതിയിൽ സ്കിൻ മസില് തുടങ്ങിയ ഭാഗങ്ങളാണ്. ഇത്തരത്തിലുള്ള ഭാഗങ്ങളിൽ എവിടെയെങ്കിലും ഇറിറ്റേഷൻ ഉണ്ടാക്കുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്. സാധാരണ തലവേദന ഉണ്ടാകുമ്പോൾ പലപ്പോഴും ആദ്യം.
തന്നെ ആലോചിക്കുക ബ്രെയിൻ ട്യൂമർ ആണോ എന്നാണ്. ബ്രെയിനിനു ചുറ്റുമുള്ള ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് തലവേദനയായി കാണുന്നത്. ഇതിൽ കൂടുതൽ ഭാഗവും പ്രശ്നങ്ങളില്ലാത്ത തലവേദനയാണ്.
കൂടുതലും ഇന്ന് കണ്ടുവരുന്നത് സ്ട്രെസ്സ് റിലേറ്റഡ് തലവേദന ആണ്. പലതരത്തിലുള്ള തലവേദനകൾ ഉണ്ട്. പ്രൈമറി ഹെഡ് ഏക്ക് സെക്കൻഡറി ഹെഡ് ഏക്ക് ഇങ്ങനെയാണ് തിരിച്ചരിക്കുന്നത്. ഇത് സ്കാൻ ചെയ്തലും ടെസ്റ്റുകൾ ചെയ്താലും വേറെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ആണ് കണ്ടുവരിക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayalam Health Tips