മെലിയാൻ ആഗ്രഹമുള്ളവർ ഇനി ഇത് കഴിച്ചാൽ മതി… മാറ്റം കാണാം…

നമുക്കെല്ലാവർക്കും അറിയാം അമിതമായ തടിയുള്ളവർക്ക് മെലിയണം തന്നെയാണ് ആഗ്രഹം. അമിതമായ തടി സൗന്ദര്യ പ്രശ്നമായും ഒരു ആരോഗ്യപ്രശ്നമായും കാണാവുന്നതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ അമിതമായ തടി ഒരു പരിധി വരെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നികമായി പങ്കുവെക്കുന്നത്.

പല കാരണങ്ങൾ കൊണ്ട് പലർക്കും അമിതമായി തടി ഉണ്ടാകാറുണ്ട്. ചിലർക്ക് പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ചിലർക്ക് ഹോർമോൺ പ്രശ്നങ്ങൾ മൂലവും ഇത് കണ്ട് വരാറുണ്ട്. ഇതുപോലെ തന്നെ മറ്റ് ചില ഭക്ഷണ ശീലങ്ങൾ വഴിയും അമിതമായ തടി മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള കാര്യങ്ങളും നമ്മൾ പലരും ചെയ്തു നോക്കിക്കാണും.

പലതരത്തിലുള്ള ഡയറ്റ് ശീലങ്ങൾ വളരെ ട്രൈ ചെയ്തു കാണും. അതുകൊണ്ടുതന്നെ ധാരാളം വ്യായാമങ്ങൾ ചെയ്തു നോക്കുന്നവരും. അതുപോലെതന്നെ പലതരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരും നിരവധിയാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ്. ഒരുപാട് എഫക്ടീവായ ഡ്രിങ്ക് ആണ് ഇത്.

ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഒന്നര ഗ്ലാസ് വെള്ളം അതുപോലെ തന്നെ കൊത്ത മല്ലി ഏലക്ക എന്നിവ കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് കടകളിൽ വാങ്ങാൻ കിട്ടുന്ന ചണ വിത്ത് ആണ്. ഇത് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *