വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിലവിളക്ക് ഒരുവിധം എല്ലാവരുടെ വീട്ടിലും കാണും. എന്നാൽ ഒട്ടു മിക്ക വീടുകളിലെ നിലവിളക്ക് കരി പിടിച്ചിരിക്കുന്ന അവസ്ഥ ആയിരിക്കും കാണാൻ കഴിയുക. ഇനി ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എത്ര കരി പിടിച്ച നിലവിളക്ക് ആണെങ്കിലും ഞൊടിയിടയിൽ തന്നെ തക്കാളി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല സൂപ്പറാക്കി എടുക്കാൻ സാധിക്കുന്നതാണ്. യാതൊരു കളർ കാര്യങ്ങൾ ഒന്നും വിളക്കിന്റെ നഷ്ടപ്പെടാതെ തന്നെ ചെയ്തെടുക്കാൻ സാധിക്കും. ഇത് വളരെ സിമ്പിൾ ആണ്. ഇത് എങ്ങനെ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്.
സാധാരണ വീട്ടിലെ തക്കാളി കേടു വരാറായത് വലിച്ചെറിയുകയാണ് പതിവ്. ഇനി ഇത്തരത്തിൽ തക്കാളി ചീയ്യുകയാണെങ്കിൽ ഒരെണ്ണം മാറ്റി വെച്ചോളൂ. ഒരു പ്രാവശ്യം ചെയ്താൽ തന്നെ ഇതിന്റെ റിസൾട്ട് കണ്ടാൽ പിന്നെ ഇതു മാത്രമേ ചെയ്യിക്കുകയുള്ളൂ. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചെടുക്കുന്നു. ഇത് ചെറിയ കഷണങ്ങളാക്കി ഇങ്ങനെ ചെയാം. പിന്നീട് ഇതിലേക്ക് 2 സാധനം കൂടി ചേർക്കേണ്ടതുണ്ട്.. ആദ്യം തന്നെ രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യം വിനാഗിരിയാണ്. ഇവ രണ്ടും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇനി ക്ലീനിങ് എളുപ്പമാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs