നിങ്ങൾക്ക് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ ടിപ്പാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് വീട്ടമ മാർക്ക് വളരെയേറെ സഹായകരമായി ഒന്നുകൂടി ആണ് ഇത്. ഉണക്കമീൻ കൂട്ടി ചോറ് കഴിക്കാത്തവർ വളരെ കുറവായിരിക്കും. വെറുതെ ഒരു ഉണക്കമീൻ മാത്രം മതി ഒരു പ്ലേറ്റ് ചോറ് കാലിയാക്കാൻ. ഉണക്കമീനെ എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.
പലപ്പോഴും ഉണക്കമീൻ കാശുകൊടുത്ത് വാങ്ങുകയാണ് പതിവ്. ഇത് ഇഷ്ടപ്പെടാത്ത വളരെ കുറവാണ്. പുറത്തുനിന്ന് ഉണക്കമീൻ വാങ്ങുമ്പോൾ ഇത് വിശ്വസിച്ചു കഴിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും. ഇത് എവിടെ ഇട്ടാണ് ഉണക്കുന്നത് അതുപോലെ തന്നെ ഇതിലെന്തലാമാണ് ചേർക്കുന്നത് എന്തെല്ലാമാലോചിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് കഴിക്കാൻ തോന്നില്ല. ഇനി ഇങ്ങനെയൊന്ന് ചിന്തിക്കേണ്ട ആവശ്യമില്ല.
നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഏത് മീനായാലും ഈ ഒരു രീതിയിൽ ഉണക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി കൂടുതൽ വെയിൽ കൊള്ളിക്കേണ്ട ആവശ്യം ഇല്ല. കൂടുതൽ പണിയെടുക്കേണ്ട ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.
എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇവിടെ സ്രാവ് മീന് എങ്ങനെ ഉണക്കിയെടുക്കാം എന്നാണ് പറയുന്നത്. ആദ്യ ചെറിയ കനത്തിൽ കട്ട് ചെയ്ത് എടുക്കുക. പിന്നീട് ആവശ്യമുള്ളത് ഉപ്പ് ആണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : info tricks