വീട്ടിൽ വളരെ എളുപ്പത്തിൽ എത്ര വേവുള്ള അരിയാണെങ്കിലും ഇനി വളരെ എളുപ്പത്തിൽ വേവിച്ചെടുക്കാം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മട്ടയരി ചോറ് നല്ല മണി മണി പോലെയുള്ള മട്ട അരി ചോറ് എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു രീതിയിൽ തയ്യാറാക്കുകയാണ് എങ്കിൽ സമയവും അത് പോലെ തന്നെ ഗ്യാസ് ലാഭമാണ്.
എങ്ങനെയാണ് 10 മിനിറ്റ് കൊണ്ട് നല്ല മണി മണി പോലെ ഒട്ടിപ്പിടിക്കാത്ത മട്ട അരി ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുക. ഇവിടെ ചോറ് തയ്യാറാക്കുന്നത് കുക്കറിലാണ്. ഇതിനായി രണ്ടു ഗ്ലാസ് മട്ടരി എടുക്കുക. ആദ്യം തന്നെ ഇത് നല്ലപോലെ കഴുകിയെടുക്കുക. നല്ലപോലെ തന്നെ ഇതൊക്കെ വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ ഇത് കലക്കിയെടുക്കുക. അരി നാലഞ്ച് പ്രാവശ്യമെങ്കിലും കഴുകിയെടുക്കുക.
ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ ഒട്ടിപ്പിടിക്കാത്ത ചോറ് കിട്ടുന്നതാണ്. മട്ടരി മാത്രമല്ല ഏതുഅരിയും ഈ ഒരു രീതിയിൽ കഴുകി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. നമ്മുടെ വെള്ള അരിയാണെങ്കിൽ ഒന്ന് രണ്ട് പ്രാവശ്യം ചെയ്തു നോക്കുമ്പോൾ മനസ്സിലാവുന്നതാണ്.
ആദ്യം തന്നെ കുക്കറിലേക്ക് അരി ഇട്ടുകൊടുക്കുക. പിന്നീട് ആ കുക്കറിന്റെ മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിസ് ചെയ്ത് എടുക്കുക. രണ്ട് വിസിൽ വന്നു കഴിഞ്ഞാൽ ഫ്ളെയിം ഒഴിവാക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World