ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക വേദനയും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലതരത്തിലുള്ള വേദനകൾ മൂലം ബുദ്ധിമുട്ടുന്ന ആളുകൾ നിരവധിയാണ്. ഇത് കാൽ മുട്ടിൽ ഉണ്ടാകുന്ന വേദനയായിരിക്കും. ചിലപ്പോൾ കഴുത്തിന്റെ ഭാഗത്തുണ്ടാകുന്ന വേദനയായിരിക്കും. നടുവേദന ആയിരിക്കും. അതുപോലെതന്നെ ഉപ്പൂറ്റി വേദനയും വലിയ ഒരു പ്രശ്നമായി പലരും പറയുന്ന ഒരു കാര്യമാണ്. ഇത് ചെറുപ്പം എന്നും പ്രായമുള്ളവർ എന്നും വ്യത്യാസമില്ലാതെ ഒരു വലിയ പ്രശ്നം തന്നെയാണ്.
ഇതിന്റെ ഓരോന്നിന്റെയും പ്രധാനപ്പെട്ട കാരണം നോക്കുമ്പോൾ ഒന്നെങ്കിൽ എല്ലുമായി ബന്ധപ്പെടുത്തുവാരിക്കും. അല്ലെങ്കിൽ ഞരമ്പുകളായി ബന്ധപ്പെട്ടതായിരിക്കും. നാഡി കളുടെ പ്രശ്നങ്ങൾ മൂലവും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ചെറിയ രീതിയിൽ തുടങ്ങുന്ന വേദന പിന്നീട് വലിയ രീതിയിൽ നിൽക്കുന്ന അവസ്ഥ ഉണ്ടാകാം. ഇത്തരത്തിലുള്ള വേദനകൾ എന്തെല്ലാം വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളൊക്കെ ഉപയോഗിച്ച് മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇതിൽ ആദ്യം തന്നെ ഉപ്പൂറ്റി വേദനയെ കുറിച്ച് നമുക്ക് നോക്കാം. വേദനയിൽ ഏറ്റവും പ്രധാനമായി ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ പ്ലണ്ടർ ഫഷ്ടിസ് എന്ന് പറയുന്ന. പാദത്തിന്റെ താഴെയുണ്ടാകുന്ന വേദനയാണ് ഒന്ന്. നമ്മുടെ പാദത്തിന്റെ ഭാഗം കാലുമായി യോജിക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന എല്ലുകളിൽ ഉണ്ടാകുന്ന മറ്റ് തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് പറയുന്നുണ്ട്.
അതുപോലെതന്നെ പാക മില്ലാതെ ഷൂസ് ധരിച്ച് ഒരുപാട് സമയം ഇരിക്കുന്നതും നടക്കുന്നതും എല്ലാം തന്നെ ഈ പ്രശ്നങ്ങളുണ്ടാകാറുണ്ട്. അതുപോലെതന്നെ അനാവശ്യമായി ഹീൽ ഉപയോഗിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുപോലെതന്നെ അവർക്ക് കാലുവേദന മാത്രമല്ല മുട്ട് വേദന കഴുത്ത് വേദന എല്ലാം തന്നെ ഇതിന്റെ കൂടെ ഉണ്ടാക്കാം. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പോയിന്റ് ഹീൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Convo Health