ജീവിതത്തിൽ ഐശ്വര്യങ്ങൾ ഉണ്ടാക്കാൻ വേണ്ടി നമ്മൾ ധാരാളം പ്രാർത്ഥിക്കാറുണ്ട്. പ്രാർത്ഥിച്ചാൽ ഐശ്വര്യം ലഭിക്കാറുണ്ട്. നമ്മൾ പലരും ജീവിതത്തിൽ ഒരുപാട് തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. നിരവധി മനപ്രയാസം ബുദ്ധിമുട്ടുകൾ വിഷമങ്ങൾ എല്ലാം ആയിട്ട് പലരും വലയുന്നുണ്ട് എന്നാണ് ഒരു കലി കാലത്തിലെ സത്യം. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇത്തരത്തിൽ മനസ്സുകൊണ്ട് വിഷമിക്കുന്നവർക്ക് ജീവിതത്തിൽ എന്തെങ്കിലും പ്രത്യേക കാര്യത്തിനെ ഓർത്ത് ദുഃഖിക്കുന്നവർക്ക് എല്ലാം തന്നെ പരിഹാരമാർഗമായി ആണ് ഈയൊരു കാര്യം ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
മനസ്സുകൊണ്ട് ഒരുപാട് ദുഃഖിക്കുന്നവർക്ക് അതുപോലെ തന്നെ പ്രാർത്ഥിക്കുന്നവർക്ക് അഭയം തേടാവുന്ന ഒരു അമ്മയാണ് വരഹി ദേവി. ആധി പരാശക്തിയുടെ പടത്തലവിയാണ് വരാഹി ദേവി. ഈ ദേവിയെ പ്രാർത്ഥിച്ച് കഴിഞ്ഞാൽ വളരെ വേഗത്തിൽ തന്നെ അനുഗ്രഹം ലഭിക്കുന്നതാണ്. അമ്മയുടെ ആശിർവാദം കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നത്. ഈയൊരു സമയത്ത് ഏറ്റവും അധികം പ്രാർത്ഥിക്കേണ്ട ഒരു ദേവിയാണ് വരഹി ദേവി. എല്ലാ വഴികളും അടയുന്ന സമയത്ത് നമുക്ക് ജീവിതത്തിൽ പ്രതീക്ഷ ഇല്ലാതാകുന്ന സമയത്ത്. മനസ്സുരുകി അമ്മയെ വിളിച്ചു കഴിഞ്ഞാൽ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്.
വരാഹി ദേവിയെ പറ്റി പറയുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമുണ്ട്. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട യാതൊരു തരത്തിലും വഴികൾ അടഞ്ഞിരിക്കുന്ന അത്തരത്തിൽ മാനസികമായി കടുത്ത ദുഃഖത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ് ഈ വരാഹി ദേവിയോട് നമ്മുടെ ആവശ്യം അറിയിക്കേണ്ടത്. അല്ലാതെ എപ്പോഴും ചെറിയ ചെറിയ കാര്യങ്ങൾക്ക് വരാഹിദേവിയെ പ്രാർത്ഥിക്കാൻ പാടില്ല. ഇത്തരത്തിൽ പരാതികളും പരിഭവവുമായി പോകാൻ പാടില്ല എന്നതാണ്.
നമ്മൾ തകർന്നു പോകുന്ന അവസ്ഥയിൽ ഒരു അടിപൊലും മുന്നോട്ട് പോകാൻ സാധിക്കാതെ തകർന്നു പോകുന്ന അവസ്ഥയിൽ ഏതെങ്കിലും ഒരു കാര്യം അതി ആയി ആഗ്രഹിച്ച് അതിന്റെ അടുത്തെത്തുമ്പോൾ നഷ്ടപ്പെടുന്ന അവസ്ഥയിൽ ആ ഒരു സമയത്ത് വരഹി ദേവിയിൽ അഭയം പ്രാപിക്കാം. അത്തരത്തിൽ പ്രാർത്ഥിക്കുന്നത് ആണ് വജ്ര ഘോഷം എന്ന് പറയുന്നത്. ഇവർക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസം പഞ്ചമി തീതി ആണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories