വീട്ടിൽ വീട്ടമ്മമാർക്കൊക്കെ ചെയ്യാൻ കഴിയുന്ന വളരെ എളുപ്പത്തിൽ തന്നെ ക്ലീനിങ് നടത്താൻ സഹായിക്കുന്ന ഒരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഹർപ്പിക്കിന് പകരം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ടോയ്ലറ്റ് ക്ളീനറിന്റെ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ടോയ്ലെറ്റ് ബോംബ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ കൂടുതലായി ചെയ്യുന്ന ഒന്നാണ് ഇത്.
വളരെ എഫക്റ്റീവ് ആയി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഈ ടോയ്ലെറ്റ് ക്ലീനർ ഉണ്ടാക്കാൻ ആവശ്യമുള്ളത് 2 സാധനങ്ങളാണ്. ആദ്യത്തേത് സോഡാപ്പൊടിയാണ്. പിന്നീട് ആവശ്യം സിട്രിക് ആസിഡ് ആണ്. ഇത് അച്ചാർ ഉണ്ടാകുമ്പോൾ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഒന്നാണ്. പിന്നീട് കുറച്ചു ഡിഷ് വാഷ് കൂടി ആണ് ആവശ്യമുള്ളത്. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് അര കപ്പ് സോഡാപ്പൊടി ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് സിട്രിക് ആസിഡ് ചേർത്ത് കൊടുക്കുക. എത്രയാണ് സോഡ പൊടി എടുക്കുന്നത് അതിന്റെ പകുതി ആണ് സിട്രിക് ആസിഡ് എടുക്കാൻ. ഇവിടെ കാൽ കപ്പ് സിട്രിക് ആസിഡ് ചേർത്തുകൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഡിഷ് വാഷ് ചേർത്ത് കൊടുക്കുക.
പിന്നീട് നല്ല രീതിയിൽ കുഴച്ചെടുക്കാവുന്നതാണ്. ഇത് ഉരുട്ടി വയ്ക്കുകയോ ചെയ്യാവുന്നതാണ്. പിന്നീട് ഇത് പ്രസായി വയ്ക്കേണ്ടതാണ്. പിന്നീട് ഇത് ഒരു 8 മണിക്കൂർ എങ്കിലും എങ്കിലും വേണം ടോയ്ലെറ്റ് ബോംബ് ആയി മാറാനായി. വളരെ എളുപ്പത്തിൽ ഹാർപിക്കിന് പകരമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries