എല്ലാവർക്കും അറിയുന്ന പോലെ ഭക്ഷണതിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും ശരീരം ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. റമദാൻ ഒരു സ്പിരിച്ചൽ ഫാസ്റ്റിംഗ് ഒരു കാലഘട്ടമാണ്. ഇത് എങ്ങനെ ഒരു ഹെൽത്തി ഫാസ്റ്റിംഗ് ആക്കി മാറ്റിയെടുക്കാം. എങ്ങനെയാണ് ഇത് നല്ല ഒരു ഫാസ്റ്റിംഗ് ആക്കി മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഈന്തപ്പഴം സംമ്പാര് ഇളനീര്.
എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ ശരിയായ ബ്രെക്കിങ് ത ഫാസ്റ്റ് ചെയ്തിരുന്നത്. ഈ മാസത്തെ റമദാൻ വന്നിരിക്കുന്നത് മാർച്ച് മാസത്താണ്. അതുകൊണ്ടുതന്നെ ഭയങ്കര ചൂട് സമയമാണ്. ഈന്തപ്പഴം കഴിക്കുക അതിന് ശേഷം കുക്കുമ്പർ കഴിക്കുമ്പോൾ ചൂട് കുറയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറബ്സ് ഈ സമയത്ത് ചെയ്യുന്നത്. വളരെ ഹെൽത്തിയായിട്ട് ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യുന്നതാണ് കാണാൻ കഴിയുക.
ഇവർ ഈത്തപ്പഴം കഴിച്ചാലും ഇതുമായി കൊമ്പേൻ സെറ്റ് ചെയ്യുന്ന മോര്. ആണ് അവർ ഭക്ഷണത്തിൽ ചേർക്കുന്നത്. എന്നാൽ കേരളത്തിലേക്ക് വരുമ്പോൾ നല്ല ഹെൽത്തി ആയ രീതിയിൽ ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യുകയല്ല ചെയ്യുന്നത്. ഈ ഒരു സമയത്ത്.
ഏറ്റവും കൂടുതൽ വെളിച്ചെണ്ണ പലഹാരങ്ങളാണ് കഴിക്കുന്നത്. എന്നാൽ ഇത് ഒരു ശരിയായ രീതിയാണോ. അത് ശരിയായ ഹെൽത്തി ഫാസ്റ്റിംഗ് വേണമെങ്കിൽ. ഓയിലി ഫ്രൈ ഫുഡ്സ് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam