ഒരുവിധം എല്ലാവരുടെ വീട്ടിലും കാണും ജീരകം. കറികളിൽ മണത്തിനും വേണ്ടിയാണ് ഇത് പലരും ഉപയോഗിക്കുന്നത്. എന്നാൽ ചിലർ ഇത് ഉപയോഗിച്ച് വെള്ളം തിളപ്പിച്ച് കുടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കറികളിൽ നാം ഉപയോഗിക്കുന്ന ജീരകം ആരോഗ്യപരമായ ഗുണങ്ങൾ നിരവധി നൽക്കുന്ന ഒന്നാണ്. കൊളസ്ട്രോൾ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നത് മുതൽ. തടി കുറയ്ക്കാൻ പോലും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. മഗ്നീഷ്യം പൊട്ടാസ്യം കാൽസ്യം ഫോസ്ഫറസ് വൈറ്റമിൻ സി വൈറ്റമിൻ എ എന്നീ പലതരത്തിലുള്ള ഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശം നീക്കാനും എല്ലാം തന്നെ ഇത് വളരെയേറെ.
സഹായിക്കുന്നുണ്ട്. അയനിന്റെ നല്ലൊരു കലവറ കൂടിയാണ് ജീരകം. ജീരകവെള്ളം തിളപ്പിച്ച് കുടിക്കുക എന്നത് നമ്മളിൽ പലരുടെയും ശീലം തന്നെയാണ്. പലരും രുചിയ്ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. എന്നാൽ ജീരകവെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറിയ ജീരക വെള്ളം കുടിച്ചു കിടന്നു നോക്കൂ. ഗുണങ്ങൾ നിസ്സാരമല്ല. രാത്രിയിൽ ഇതുപോലെ ജീരക വെള്ളം കുടിച്ചു കിടന്നുറങ്ങിയാൽ ദഹനം നല്ല രീതിയിൽ മെച്ചപ്പെടുത്താനും.
ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ്. രാത്രിയിൽ ഇതു വയറിന് വളരെയേറെ സുഖം നൽകുന്നു. ഈ പ്രശ്നങ്ങൾ കൊണ്ട് രാവിലെ ഉണ്ടാക്കാൻ സാധ്യതയുള്ള മല ബന്ധം പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ തടയാനും ഇത് സഹായിക്കുന്നുണ്ട്. ചീത്ത കൊളസ്ട്രോൾ എൽഡിഎൽ കുറയ്ക്കാനും അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയേറെ സഹായിക്കുന്നുണ്ട്. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.
ഇത് ശരീരത്തിൽ ഉണ്ടാകുന്ന ടോസിനുകൾ ലിവർ കിഡ്നി ടോസിനുകൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് കിടക്കാൻ സമയത്ത് കഴിക്കുന്ന ചേരുക വെള്ളം കുടിക്കുന്നത്. ഇതുവഴി കാൻസർ കോശങ്ങൾ തടയാനും സഹായിക്കുന്നുണ്ട്. ലിവർ കിഡ്നി എന്നിവയുടെ ആരോഗ്യത്തിനും ഇത് വളരെ സഹായിക്കുന്നുണ്ട്. ജീരകത്തിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഗോൾഡ് ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. പ്രമേഹം നിയന്ത്രണത്തിനുള്ള നല്ലൊരു വഴി കൂടിയാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit :