ഭഗവാൻ ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ്. ലോകജനപാലകനാണ് ഭഗവാൻ. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയാണ് ഭഗവാൻ സംരക്ഷിക്കുന്നത്. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകുന്നു.
ഏത് സങ്കട കടലിൽ കിടന്നു വിളിച്ചാലും ഏത് സങ്കടത്തിന്റെ കടലിൽ മുങ്ങിത്താഴുമ്പോൾ വിളിച്ചാലും സന്തോഷത്തിന്റെ തിരമലകൾ കൊണ്ടുവന്നു മൂടി ഭക്തരെ സംരക്ഷിക്കുന്ന ലോകനാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും ഭഗവാൻ സഹായിക്കും. പല വ്യക്തികളുടെയും.
ജീവികളുടെയും രൂപത്തിൽ ജീവിതത്തിൽ പല സംഘടന ഘട്ടങ്ങളിലും നമ്മളെ സഹായിക്കുന്ന ദേവനാണ്. എത്ര ജോലിത്തിരക്കിൽ ആണെങ്കിലും ടെൻഷൻ വന്നാലും കൃഷ്ണനാമം ജബിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ കഷ്ടതകളും അതുപോലെതന്നെ തൊഴിലിലെ ബുദ്ധിമുട്ടുകളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ വലിയ രീതിയിൽ ഭയമുണ്ടാകുന്ന സമയത്ത് കൃഷ്ണനാമം ജപ്പിച്ചു കഴിഞ്ഞാൽ ഭയം മാറി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories