ഇന്ന് വളരെ ടേസ്റ്റി ആയിട്ടുള്ള നാരങ്ങാ അച്ചാറാണ് ഇവിടെ തയ്യാറാക്കാൻ സഹായിക്കുന്നത്. ഇതിനായി ഒരു കിലോ നാരങ്ങ ആണ് എടുക്കേണ്ടത്. പിന്നീട് ഇഡലി തട്ടിൽ കുറച്ചു വെള്ളം എടുക്കുക. പിന്നീട് ഏത് തട്ട് വേണമെങ്കിലും ഉപയോഗിക്കാം. പിന്നീട് ഇതിലേക്ക് നാരങ്ങാ ഇട്ടുകൊടുക്കുക. പിന്നീട് ഇത് ആവിയിൽ വേവിച്ചു എടുക്കണം. നല്ല പഞ്ഞി പോലെ തന്നെ നാരങ്ങ വേവിച്ചെടുക്കുക.
അങ്ങനെ ചെയ്യുമ്പോൾ നാരങ്ങാ വെന്തു വരുന്നതാണ്. പിന്നീട് ഇത് കട്ട് ചെയ്ത് എടുക്കുക. നാലാക്കി കട്ടാക്കി എടുക്കുക. പിന്നീട് ആവശ്യമുള്ളത് 100 ഗ്രാം ഈന്തപ്പഴമാണ്. ഇത് കുരു കളഞ്ഞ് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ചെറുനാരങ്ങയിലേക്ക് വിനാഗിരി ഒഴിച്ച് കൊടുക്കുക. നാരങ്ങ മുങ്ങിക്കിടക്കുന്ന രീതിയിൽ ഇത് ഒഴിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഉപ്പു കൂടി ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നല്ല രീതിയിൽ മിസ്സ് ചെയ്തു എടുക്കുക. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് ശേഷം അച്ചാർ തയാർ ആക്കാം. ഒരു സ്റ്റവിലേക്ക് മൺചട്ടി വയ്ക്കുക. ഇതിലേക്ക് നല്ല എണ്ണ ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു സ്പൂൺ കടുക് ചേർത്ത് കൊടുക്കുക. ഈ സമയം ഇതിലേക്ക് അര ടേബിൾ സ്പൂൺ ഉലുവ ചേർത്തു കൊടുക്കുക. പിന്നീട് 5 പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ചേർത്തു.
കൊടുക്കുക. അതുപോലെതന്നെ 10 അല്ലി വെളുത്തുള്ളി നീളത്തിൽ കട്ട് ചെയ്തത് ചേർത്തുകൊടുക്കുക. അതുതന്നെ ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യമാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen