പുരാതന കാലം മുതലേ വിശ്വസിച്ചു വരുന്ന ചില കാര്യങ്ങളെ പറ്റിയാണെങ്കിൽ ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഹൈന്ദവ പുരാണങ്ങളിലും അതുപോലെ തന്നെ ലക്ഷണശാസ്ത്രങ്ങളിലും എല്ലാം തന്നെ വളരെയധികം പ്രാധാന്യം കൊടുത്ത് പരാമർശിക്കുന്ന പക്ഷിയാണ് ഗരുഡൻ എന്ന് പറയുന്നത്. ശ്രീകൃഷ്ണപരുന്തിനെയും ഗരുഡന്റെ അവതാരമായാണ് കരുതുന്നത്.
ഗരുഡൻ ആയാലും ശരി ശ്രീകൃഷ്ണപരുന്ത് ആയാലും ശരി നമ്മുടെ ജീവിതത്തിൽ നമ്മൾ കാണുകയാണെങ്കിൽ അത് വെറുമൊരു ദർശനം അല്ല. അതിന്റെ പിന്നിൽ വളരെ ശ്രേഷ്ഠമായ ഫലങ്ങളുണ്ട്. ഒരുപാട് അർത്ഥങ്ങളുണ്ട്. മഹാവിഷ്ണു ഭഗവന്റെ വാഹനമാണ് ഗരുഡൻ. അപ്പോൾ തന്നെ മനസ്സിലാകും ഗരുഡൻറെ പ്രാധാന്യം എന്താണെന്ന്. നാഗങ്ങളുടെ ശത്രുക്കളായി കാണുന്ന ഗരുഡനെ കാണുന്നത് തന്നെ വലിയ ഭാഗ്യമാണ്. ഇത് ഒരു വീട്ടിലേക്ക് കടന്നു വരികയാണ് വീട്ടിലെ സകലവിധ ഐശ്വര്യങ്ങളും വന്നുചേരുന്നതാണ് ഇതാണ് വിശ്വാസം.
കാരണമായി പറയുന്നത് ഈശ്വരാദീനം ഉള്ള വീടുകളിൽ മാത്രമാണ് ഗരുഡൻ വരുന്നത്. ഗരുഡ സാന്നിധ്യം മഹാവിഷ്ണു സാന്നിധ്യം ആയാണ് കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ഗരുഡൻറെ സാന്നിധ്യമുള്ള ദിവസങ്ങളിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് മഹാവിഷ്ണു ഭഗവാന് വേണ്ടി ഒരു കിരാത വിളക്ക് കൂടി തുളസി തറയിൽ കത്തിക്കണം എന്ന് പറയുന്നത്.
ഗരുഡനെ കാണുമ്പോൾ ചെയ്യേണ്ട പ്രാർത്ഥന രീതി കൈ കൂപ്പി പ്രാർത്ഥിക്കുകയല്ല. വലതു കൈയിലെ മോതിര വിരൽ കൊണ്ട് എന്നാലും പ്രാവശ്യം രണ്ട് കരങ്ങളിലും തൊട്ടു വന്നിക്കണം എന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ മനസ്സിലെ ദുഃഖങ്ങളും വിഷമങ്ങളും എല്ലാം തന്നെ മാറി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories