നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് ഇറങ്ങിയാൽ മാത്രം പോരാ വസ്ത്രങ്ങൾ നല്ല വടി പോലെ ഇരിക്കണം എന്നെല്ലാം ചിലർക്ക് നിർബന്ധമാണ്. എന്നാൽ ചില സമയങ്ങളിൽ എങ്കിലും വീട്ടമ്മമാർ നേരിടുന്ന പ്രധാന ബുദ്ധിമുട്ടാണ് പശ മുക്കാൻ മറന്നുപോകാം. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു വലിയ തലവേദനയായി മാറില്ല. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് എല്ലാവർക്കും ഒരു അബദ്ധം പറ്റാറുണ്ട്.
ഇത്തരത്തിൽ പശ മുക്കാൻ മറന്നുപോയാൽ എന്ത് ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. ഇനി പെട്ടെന്ന് പുറത്തു പോകുന്ന സാഹചര്യത്തിൽ എന്ത് ചെയ്യാം എന്ന് നോക്കാം. ഇനി ഈ സാഹചര്യത്തിൽ നല്ല പശമുക്കിയ നല്ല സ്റ്റിഫായ ഷർട്ട് ആക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു വെള്ള സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഈ വെള്ളം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ സിമ്പിൾ ആയി പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. അത്തരത്തിലുള്ള കാര്യങ്ങളും ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്.
കുറഞ്ഞ ചെലവിൽ പശ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനി ഒരുപാട് വില കൊടുത്ത് സ്റ്റിഫ് എൻ ഷൈൻ ഒന്നും വാങ്ങേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇതിൽ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇത് തയ്യാറാക്കാനായി പോകുന്നത് ചവ്വരി ഉപയോഗിച്ചാണ്. സഗോ സീഡ് എന്നാണ് ഇതിന് പറയുന്നത്. ഇത് ഉപയോഗിച്ചാണ് പശ തയ്യാറാക്കുന്നത്. ഒരു അരക്കപ്പോളം ചൊവ്വരിയാണ് ഇതിനായി എടുക്കുന്നത്. ഇത് നന്നായി തിളപ്പിച്ച് എടുക്കുക.
ഇത് വെള്ളത്തിലേക്ക് ഇട്ടു നന്നായി കുറുക്കിയെടുക്കുക. ഇതിനായി ഒരു വലിയ പാത്രം എടുക്കുക. ഇതിലേക്ക് അരക്കപ്പ് ചൊവ്വരി ഇട്ട് കൊടുക്കുക. പിന്നീട് ഈ പാത്രത്തിന്റെ ഒരു കാൽഭാഗത്തോളം വെള്ളം ഒഴിക്കുക. ഇങ്ങനെ ചെയ്തശേഷം കുറുക്കിയെടുക്കാവുന്നതാണ്. വെള്ളം കുറച്ച് അധികമായി എടുക്കുകയാണെങ്കിൽ അടി പിടിക്കില്ല. നല്ല രീതിയിൽ തന്നെ കുർക്കിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog