നര തടഞ്ഞു നിർത്താം ഇത്രകാലവും ഈ കാര്യങ്ങൾ അറിയാതെ പോയല്ലോ..!! ഇത് ഇനി അറിയാതിരിക്കരുത്…

എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അകാലനര പ്രശ്നങ്ങൾ വലിയ രീതിയിലുള്ള സൗന്ദര്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. പ്രധാനമായി ചെറുപ്പക്കാരെയാണ് ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ അലട്ടുന്നത്. സ്ത്രീകളെ ആയാലും പുരുഷന്മാരെ ആണെങ്കിലും ഇത്തരം പ്രശ്നങ്ങൾ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ നോക്കുകയാണെങ്കിൽ 20 വയസ്സ് കഴിഞ്ഞു കഴിഞ്ഞാൽ തന്നെ അകാലനര പ്രശ്നങ്ങൾ കണ്ടുവരുന്ന അവസ്ഥയാണ്.

ഇത് മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങളും ചെയ്തു നോക്കാറുണ്ട്. പലതരത്തിലുള്ള ലോഷനുകളും ഉപയോഗിച്ചു നോക്കാറുണ്ട്. എന്നാൽ എന്തെല്ലാം ചെയ്തിട്ടും നല്ല ഒരു റിസൾട്ട് ലഭിക്കണമെന്നില്ല. പല കാരണങ്ങളാലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്നത്തെ ജീവിത ശൈലി ഇതിന് പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു കിടിലൻ ഓയിലാണ് ഇതിനായി ഉപയോഗിക്കുന്നത്.

https://youtu.be/FqkOCTEdYrM

ഇത് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. ഇതിനായി ഇവിടെ അര കപ്പ് വെളിച്ചെണ്ണ ആണ് ആവശ്യമുള്ളത്. ഇത് ചൂടാക്കാൻ കഴിയുന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. കടുക് വറുക്കുന്ന ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം ഉള്ളത് ബ്രികരാജ് പൗഡർ ആണ്. അതുപോലെതന്നെ ചെമ്പരത്തി പൂവിന്റെ പൊടി കൂടി ഇതിലേക്ക് ആവശ്യമാണ്. ഇതെല്ലാം തന്നെ നമ്മുടെ മുടിക്ക് നല്ല ബലവും അതുപോലെ തന്നെ മുടി പൊട്ടി പോകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും.

മുടിയിൽ ഉണ്ടാകുന്ന നിറം മങ്ങുന്ന പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നെല്ലിക്ക പൊടിയാണ്. അതുപോലെതന്നെ കരിംജീരകം കൂടി ഇതിലേക്ക് ആവശ്യമാണ്. നമ്മുടെ മുടിക്ക് നല്ല രീതിയിൽ കറുപ്പ് നൽക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് കരിചീരകം. ഇതിൽ എങ്ങനെ തയ്യാറാക്കാൻ ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *