ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമാകുന്ന ഒന്നാണ് ഇഞ്ചി. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ ഇതു വളരെയേറെ സഹായിക്കുന്നുണ്ട്. പല അസുഖങ്ങൾക്കുമുള്ള സ്വാഭാവിക പ്രതിവിധിയാണ് ഇത്. സാധാരണ ചായ അല്ലെങ്കിൽ മറ്റു ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്ത് ആണ് ഇത് കഴിക്കുന്നത്. എന്നാൽ ഇഞ്ചി പച്ചയ്ക്ക് പാകം ചെയാതെ കഴിക്കുമ്പോൾ ഗുണം കൂടുകയാണ് ചെയ്യുക. ഇത് കഴിക്കുമ്പോൾ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം.
രാവിലെ വെറും വയറ്റിൽ ഇഞ്ചിയിട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് അതുപോലെ തന്നെ പച്ച ഇഞ്ചി നീര് കുടിക്കുന്നത് എല്ലാം തന്നെ പ്രമേഹം നിയന്ത്രിക്കാൻ നല്ലപോലെ സഹായിക്കുന്ന ഒന്നാണ്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം തൊരിത പെടുത്താൻ സഹായിക്കുന്നുണ്ട്. ഇത് ഹൃദയം അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനത്തെ തോരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്. വിശപ്പ് ഉണ്ടാക്കാൻ പച്ച ഇഞ്ചി ഉത്തമമാണ്. ഒരു കഷണം ഇഞ്ചി കഴിക്കുന്നത് വിശപ്പ് ഉണ്ടാക്കാൻ ഉത്തമ പരിഹാരമാണ്.
ഇഞ്ചി അരച്ച് ഇതിൽ വെള്ളം ചേർത്ത് നെറ്റിയിൽ പുരട്ടുന്നത് മൈഗ്രേൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെ സഹായിക്കുന്ന ഒന്നാണ്. ഇഞ്ചി നീരിൽ കുറച്ച് തേൻ അതുപോലെതന്നെ ചെറുനാരങ്ങ നീര് എന്നിവ കലർത്തി കുടിക്കുന്നത് ചുമക്ക് നല്ലൊരു നാട്ടു വൈദ്യം കൂടിയാണ്. മോണയിൽ ഒരു കഷണം ഇഞ്ചി ചതച്ച് മസാജ് ചെയ്യുന്നത് പല്ല് വേദന തുടങ്ങിയ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. ഇതുകൂടാതെ മനമ്പുരട്ടൽ ഛർദി മാറ്റിയെടുക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ.
സാധിക്കുന്നതാണ്. നമ്മുടെ വീട്ടിലെ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി. കൂടുതലും കറികളിൽ ചേർക്കാനും ഭക്ഷണങ്ങളിൽ ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ പലർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ കൃത്യമായി അറിയണമെന്നില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam