വളരെ എളുപ്പത്തിൽ തന്നെ ടൈൽ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ്. നമ്മുടെ മുറ്റത്ത് എത്ര അഴുക്കു പിടിച്ചിട്ട് ടൈല്കൾ ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് വെള്ള ടൈലുകളെല്ലാം പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാറുണ്ട്.
ഇത്തരത്തിൽ അഴുക്ക് പിടിച്ച ടൈലുകൾ ഇനി വളരെ എളുപ്പത്തിൽ വെളുപ്പിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. വീട്ടിൽ തന്നെ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് സർഫ് അതുപോലെതന്നെ ഹാർപിക് ആണ്. സോപ്പുപൊടി ഏത് വേണമെങ്കിലും എടുക്കാവുന്നതാണ്.
പിന്നീട് കുറച്ചു കൂടി നല്ലത് സർഫ് എടുക്കുക ആണ് നല്ലത്. പിന്നീട് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഈ മൂന്ന് ഐറ്റം ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്യേണ്ടത്. ഇത് ഓരോ കവർ പൊട്ടിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് ബേക്കിംഗ് സോഡയും ഹാർപ്പിക്കും കൂടിയിട്ട് മിസ് ചെയ്യുക. ഇതു മൂന്നും ഇട്ട് കൊടുത്തശേഷം ആവശ്യത്തിന് മൂന്നു ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ മിസ് ചെയ്തെടുക്കുക.
ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഈ ലോഷൻ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത് പിന്നീട് ടൈൽസ്ൽ സ്‌പ്രെഡ് ചെയ്തു കൊടുക്കുക. ആദ്യം തന്നെ ടൈൽ വെള്ളം ഒഴിച്ച് നല്ല രീതിയിൽ അഴുക്കും പൊടി എല്ലാം കളയുക. അതിനുശേഷം ആണ് ഈ ലോഷൻ അപ്ലൈ ചെയ്യേണ്ടത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs