ഭാര്യ ഭർതൃ ബന്ധത്തിൽ പരസ്പരമുള്ള സ്നേഹത്തിന് പുറമേ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട്. ഒരു കുടുംബത്തിന്റെ വിജയത്തിന് പിന്നിൽ അതുപോലെ തന്നെ ഒരു കുടുംബത്തിന്റെ ഐശ്വര്യത്തിന് പിന്നിൽ ആ കുടുംബത്തിലെ സ്ത്രീയുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു സ്ത്രീയുടെ ജീവിതം എന്ന് പറയുന്നത് തന്നെ ആ കുടുംബത്തിലെ ഓരോ അംഗത്തിന്റെ ഉയർച്ചയുമായി ബന്ധപ്പെട്ടതാണ്. വിവാഹം കഴിച്ച് അല്ലെങ്കിൽ മന്ത്രം ചാരണങ്ങളോടെ താലി അണിഞ്ഞു ഒരു വീട്ടിലേക്ക് കയറി വരുന്ന സ്ത്രീ ആ സ്ത്രീ എന്ന് പറയുന്നത് ആ വീട്ടിലെ ദേവതയാണ്. ആ വീട്ടിലെ ലക്ഷ്മിയാണ്.
ആ വീട്ടിലെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണമായിട്ടുള്ള വ്യക്തി കൂടിയാണ് ഇത്. ആ സ്ത്രീ പൂജിക്ക പെടുന്നില്ല. ആ സ്ത്രീയെ നിന്ദിക്കുന്നു. ആ സ്ത്രീയ്ക്ക് ആവശ്യമായ പരിഗണന നൽക്കുന്നില്ല സ്ത്രീയെ അപമാനിക്കുകയാണ് ചെയ്യുന്നത് എങ്കിൽ എത്ര വലിയ കൊലകൊമ്പൻ ആയാലും ആ വീട് ഗുണം പിടിക്കില്ല. ആ വീട്ടിലുള്ള ഐശ്വര്യം അധികം ഉണ്ടാകില്ല. സ്ത്രീ എന്ന് പറയുമ്പോൾ ലക്ഷ്മിയാണ് ദേവിയാണ് അമ്മയാണ്. ഈയൊരു സങ്കല്പം കൂടാതെ ഏതൊരു രീതിയെ.
സ്ത്രീയെ സമീപിച്ചാലും നമ്മുടെ ദാമ്പത്യ ജീവിതത്തിൽ നമ്മുടെ ഭാര്യ ആയാലും അമ്മ ആയാലും ആ കുടുംബത്തിൽ വേണ്ട രീതിയിൽ സ്ത്രീയെ പരിഗണിച്ചില്ല എങ്കിൽ യാതൊരു കാരണവശാലും അത്തരത്തിൽ ഒരു വിജയമോ അല്ലെങ്കിൽ ജീവിതത്തിൽ അധികകാലം സന്തോഷിക്കാൻ കഴിയില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കുടുംബനാഥന്റെ ഉയർച്ചയ്ക്കായി ഒരു സ്ത്രീ നിർബന്ധമായി ധരിക്കേണ്ട ചില വസ്തുക്കളെ കുറിച്ചാണ്. ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
തീർച്ചയായും ഇത് അണിയുന്നവരായിരിക്കും കൂടുതൽ പേരും. ഈ കാര്യങ്ങൾ അണിയുന്നവരാണ് നിർബന്ധമായും ചെയ്യുന്നവരാണ് എങ്കിൽ ജീവിതത്തിൽ അതിന്റെ തായ ഉയർച്ചയും ഐശ്വര്യവും ദാമ്പത്യത്തിൽ ദൃടതയും കാണാൻ സാധിക്കുന്നതാണ്. എവിടെയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കാതിരിക്കുന്നു അവിടെയാണ് പ്രശ്നങ്ങൾ കാണാൻ കഴിയുക. പലതരത്തിലുള്ള മനസ്സമാധാന കുറവ് ഉണ്ടാകും. ജീവിതത്തിൽ സമാധാനമില്ല എന്ന അവസ്ഥ ഉണ്ടായിരിക്കും. ഇതിൽ ആദ്യത്തേത് കൺമഷിയാണ്. സുമങ്കലി യായ സ്ത്രീ എന്നും കണ്ണ് എഴുതണം എന്നാണ് ശാസ്ത്രം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Infinite Stories