ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ എല്ലുകൾക്കും പല്ലുകൾക്കും ബലക്ഷയം ഉണ്ടാവുന്നതാണ് ഈ കാര്യ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കാൽസ്യം കുറയുന്നത് കൊണ്ട് ക്രോണിക് ആയിട്ടുള്ള ചുമ ഉണ്ടാകുന്നതിനെ കുറിച്ച് പലർക്കും അറിയണമെന്നില്ല.
കാൽസ്യം കുറഞ്ഞു കഴിഞ്ഞാൽ ഉറക്ക കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. നമ്മുടെ ഉറക്കത്തിലെ ഡീപ് സ്ലീപ് ആയിട്ടുള്ളത്തിന്റെ ദൈർഘ്യം വളരെ ഏറെ കുറഞ്ഞു പോകുന്നതാണ്. അതുപോലെതന്നെ വിഷാദരോഗം എൻസൈറ്റി ന്യുറോ പ്രോബ്ലംസ് ഉണ്ടാക്കാൻ ഈ കാൽസ്യം അതുപോലെതന്നെ വൈറ്റമിൻ ഡി ത്രിയുടെ ഡെഫിഷൻസി മൂലം ഉണ്ടാകുന്ന കാര്യങ്ങൾ പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ എന്തെല്ലാമാണ്. ഇത് നമ്മുടെ ശരീരത്തിന് ആവശ്യത്തിനു ലഭിക്കാൻ എന്തെല്ലാം ആണ് ചെയ്യേണ്ടത്. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ കാൽസ്യം ഡെഫി ഷൻസിയുടെ സാധാരണയുള്ള ലക്ഷണമാണ്. മസിലുകളുടെ വേദന അതുപോലെതന്നെ മസിൽ പിടുത്തം പേശി വലിവ് ഭയങ്കരമായ ക്ഷീണം എല്ലുകൾക്കും പല്ലുകൾക്കും ഒരുപോലെ ബല ഷയം ഉണ്ടാവുന്നത്.
വഴി ചെറിയ വീഴ്ചയും തട്ടുണ്ടാകുമ്പോൾ തന്നെ എല്ലുകൾ പൊട്ടി പോകുന്ന അവസ്ഥകൾ ഉണ്ടാകും. അതുപോലെതന്നെ പ്രായമായ വരിലാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാൽസ്യം നോർമൽ ലെവൽ എത്രയാണെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. 8.6 മുതൽ 10.4 വരെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr