പാത്രങ്ങൾ അടി പിടിക്കുന്നത് കരിഞ്ഞുപോകുന്നതുഎല്ലാം വളരെ സർവസാധാരണമാണ്. നമ്മുടെ ചില സമയങ്ങളിലെ അശ്രദ്ധയായിരിക്കും ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. പലരും ഇത്തരത്തിൽ അടിപിടിച്ച പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റി നല്ല രീതിയിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
നമ്മളെല്ലാവരും തന്നെ കുക്കർ ഉപയോഗിക്കുന്നവരാണ്. നമ്മുടെ ജോലി വളരെ എളുപ്പമാക്കാനും പെട്ടെന്ന് ഓഫീസിൽ പോകാനും വേണ്ടി കടല പരിപ്പ് പയർ ചോറ് എന്തായാലും നമ്മൾ കുക്കറിൽ വയ്ക്കാറുണ്ട്. എന്നാൽ ഇതിൽ അടിപിടിച്ചാൽ പിന്നെ ഇത് ക്ലീൻ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഇവിടെ ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയുന്ന വിദ്യ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ചോറ് വെക്കുന്ന സമയത്ത് പുറത്തേക്ക് തിളച്ചു പോകാറുണ്ട്.
ഇത്തരം പ്രശ്നങ്ങൾ എങ്ങനെ ഇല്ലാതാക്കാം അതുപോലെ തന്നെ പിടി എപ്പോഴും ഇളകി വരാറുണ്ട്. ഇങ്ങനെ ഇളകി വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുമ്പോൾ ദോശ അടിപിടിക്കാറുണ്ട് എന്നാൽ ഇനി ദോശ ഒട്ടിപ്പിടിക്കാതെ പെറുക്കി എടുക്കാം അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുക്കറിൽ അടിപിടി എങ്ങനെ ക്ലീൻ ചെയ്യാം എന്ന് നോക്കാം.
ആദ്യം തന്നെ ചെയ്യേണ്ടത് സാധാരണ വെള്ളം ഒഴിച്ച് കുറച്ച് സോപ്പ് പൊടി കൂടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക. പിന്നീട് എന്തെങ്കിലും കയ്യിൽ ഉപയോഗിച്ച് നന്നായി ഇളക്കിയെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ അടിപിടിച്ചത് ഇളകി പോരുന്നതാണ്. ഏകദേശം 5 മിനിറ്റ് എങ്കിലും ഇങ്ങനെ ഈ രീതിയിൽ ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു വിദ്യ ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs