നമ്മുടെ വീടിന് വലിയ രീതിയിൽ ദോഷം ഉണ്ടാക്കുന്ന പല കാര്യങ്ങളും നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകും. നമ്മുടെ സമയവും നാളും എല്ലാം നല്ലതായിരിക്കും. കുടുംബത്തിൽ വലിയ രീതിയിലുള്ള ദുരന്തങ്ങൾ ഉണ്ടായേക്കാം. അതിനു കാരണം ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ ആയിയേക്കാം. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. പണ്ടുമുതൽ പാരമ്പര്യമായി നമ്മുടെ പൂർവികർചെയ്തുവരുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വാസ്തുപ്രകാരം ഓരോ ദിശക്കും വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്.
സൂര്യനുദിക്കുന്ന ദിക്ക് കിഴക്ക് അതുപോലെതന്നെ അസ്തമിക്കുന്നത് പടിഞ്ഞാറു ആണ്. കിഴക്ക് ദിശയ്ക്ക് അതുകൊണ്ട് തന്നെ വളരെ വലിയ പ്രാധാന്യം വാസ്തുവിൽ പറയുന്നു. പ്രധാന ഊർജ്ജസ്രോതസ്സ് ആയ സൂര്യൻ ഉദിക്കുന്ന ദിക്ക് എന്ന പ്രത്യേകത കിഴക്ക് ദിശക്ക് ഉണ്ട്. കൂടാതെ വടക്ക് ദിശയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. വടക്കീശയുടെ എതിർദിശയും തെക്ക് ദിശയാണ്. വടക്ക് കിഴക്ക് മൂലയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട്.
ദേവതകളുടെ സാനിധ്യം വളരെയാണ് ഇവിടെ എന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ രീതിയിൽ പറയുന്നത്. എന്നാൽ ഈ കോണിന് എതിർദിശയിൽ വരുന്ന ദിക്ക് ആണ് കന്നിമൂല. ഇനി മറ്റ് ദിക്കുകളെ അപേക്ഷിച്ചു ആസുരൻ ഭരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാൽ ഈ ദിക്കിന് വലിയ പ്രാധാന്യം വാസ്തുവിൽ നൽകപ്പെടുന്നുണ്ട്. ശരിയായ രീതിയിൽ ഈ ഭാഗം പരിപാലിക്കുന്നത് വഴി ദോഷങ്ങൾ ഇല്ലാതെ സർവ്വ ഐശ്വര്യവും.
വന്നുചേരുന്നതാണ്. എപ്പോഴും വൃത്തിയായി ഈ ഭാഗം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ചപ്പുചവറുകൾ ഇവിടെ ടോയ്‌ലെറ്റ് വരികയും ചെയ്യരുത്. കൂടാതെ സ്ത്രീകൾക്ക് പ്രധാനമായും വളരെയധികം ദുരിതങ്ങൾ വന്നുചേരുന്ന ചില കാര്യങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ മനസ്സമാധാനം നഷ്ടപ്പെടുകയും. ആരോഗ്യപ്രശ്നങ്ങൾ നേരിടുകയും എന്നിവ നിത്യ സംഭവമായി മാറുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : ക്ഷേത്ര പുരാണം