ചൂൽ വീട്ടിലെ ഈ ഭാഗത്തു വെക്കരുത്..!! കുടുംബം ഇങ്ങനെ ആണേൽ മുടിയും…

ചില കാര്യങ്ങൾ വീട്ടിൽ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുക. അത്തരത്തിലുള്ള പല കാര്യങ്ങളും നമ്മൾ അറിയാതെ പോകാറുണ്ട്. നമ്മൾ പലപ്പോഴും വീട്ടിൽ അറിഞ്ഞോ അറിയാതെ ചെയ്യുന്ന ചില കാര്യങ്ങളാണ് ഇത്തരത്തിൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുന്നത്. വീടിന്റെ വാസ്തു അനുസരിച്ച് ഓരോ വസ്തുക്കൾക്കും പ്രത്യേക സ്ഥാനമുണ്ട്. അങ്ങനെ നോക്കുമ്പോൾ വാസ്തു ശാസ്ത്രം അനുസരിച്ച് ഓരോ സ്ഥാനങ്ങളും പ്രത്യേകമായി ഓരോ എനർജിയെ അല്ലെങ്കിൽ ഓരോ ഊർജ തരംഗങ്ങളെ പ്രധാനം ചെയ്യുന്ന ഒന്നാണ്.

അതു കൊണ്ട് ചില വസ്തുക്കൾ സ്ഥാനം തേറ്റി വന്നാൽ. ഇത് വലിയ രീതിയിലുള്ള ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കുടുംബത്തിൽ ഐശ്വര്യ കുറവിനും അതുപോലെതന്നെ രോഗ ദുരന്തങ്ങൾ സമാധാനമില്ലാത്ത അവസ്ഥ ഇവയെല്ലാം ഉണ്ടാകാൻ സാഹചര്യമുണ്ടാകും. വളരെ നിസ്സാരം എന്ന് കരുതുന്ന ചില വസ്തുക്കൾ വളരെയധികം പ്രാധാന്യത്തോടെ കരുതേണ്ട കാര്യമാണ്. അതിന്റെ എനർജിയുടെ ദാനം വളരെയധികം സ്വാധീന ശക്തിയാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത്തരത്തിൽ വളരെയധികം ഫലപ്രദമാകുന്ന ഒന്നിനെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വീട്ടിൽ ഉപയോഗിക്കുന്ന വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ചൂലിന്റെ സ്ഥാനം വളരെ നിസ്സാരമായി കാണുന്ന ഒന്നാണ് ചൂൽ. എന്നാൽ അതിനു വളരെ പ്രാധാന്യമുണ്ട്. ഇതിന്റെ സ്ഥാനം തെറ്റി സൂക്ഷിച്ചാൽ വളരെയധികം ദുരിതങ്ങളും ഉണ്ടാകുന്നതാണ്. ധനപരമായി നഷ്ടങ്ങളും ഉണ്ടാക്കുമെന്ന് പലർക്കും കഴിയില്ല. ചൂൽ ഏത് സ്ഥാനത്താണ് യഥാവിധി ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ധനപരമായ പുരോഗതിക്ക് ഉപകാരപ്രദമാകുന്ന ഒന്നാണ് ചൂൽ. വീട് വൃത്തിയാക്കാൻ വേണ്ടി മാത്രമല്ല ചൂലിന്റെ സ്ഥാനം ഇത് ഈ ഭാഗത്ത് സൂക്ഷിച്ചാൽ വലിയ രീതിയിലുള്ള ഉയർച്ചകൾ ഉണ്ടാകുന്നതാണ്. ഇത് ദോഷകരമായ സ്ഥാനത്താണ് ഇരിക്കുന്നതെങ്കിൽ ഇത് കുടുംബത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഐശ്വര്യപരമായ എല്ലാ വസ്തുക്കളും കുടുംബത്തിൽ നിന്ന് മാറി നിൽക്കും ദോഷങ്ങൾ വലിയതായി നിൽക്കുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : ABC MALAYALAM ONE

Leave a Reply

Your email address will not be published. Required fields are marked *