സൗന്ദര്യം വർദ്ധിപ്പിക്കാൻ വേണ്ടി എന്തെല്ലാമാണ് പലരും ചെയ്യുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും ഉണ്ടായിട്ടുള്ള ഒരു കാര്യമാണ് മുഖത്ത് ഉണ്ടാകുന്ന മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ. ഇത് ദേഹത്ത് ആണെങ്കിലും ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്. ഇതിൽ ഏറ്റവും കോമൺ ആയിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ നിന്ന് ഉണ്ടാകുന്ന ഓയിൽ അതായത് സിബം കാരണം ഉണ്ടാകുന്ന പ്രശ്നമാണ് ഇത്.
ഇത്തരത്തിലുള്ള കുരുവിനെ പറ്റി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിന്റെ പലവശങ്ങളും ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം അതുപോലെതന്നെ കുറിച്ചെടുക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എണ്ണ മെഴുക്കുകാരണം ഉണ്ടാകുന്ന മുഖക്കുരു ഒരു ഇൻഫ്ലമെറ്ററി കണ്ടീഷൻ കാരണം ഉണ്ടാവുന്ന പ്രശ്നമാണ്. നമ്മൾ പലപ്പോഴും ചെയ്യുന്ന ഒരു കാര്യം പെട്ടെന്ന് തന്നെ ഇത് ക്ലീൻ ചെയ്യുകയും അല്ലെങ്കിൽ പൊട്ടിച്ച് കളയുന്നത്. ഇതെല്ലാം തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി ബുദ്ധിമുട്ട് ഉണ്ടാക്കുക.
എന്നല്ലാതെ അതിനൊരു മാറ്റം കാണാൻ സാധിക്കില്ല. അതിനുവേണ്ടി മറ്റു പല കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇങ്ങനെ മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന കുഴി. സൗന്ദര്യ പ്രശ്നങ്ങൾ ഇത്തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന മുഖക്കുരു എന്തുകൊണ്ടാണ് കൂടി വരുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മുടെ ശരീരത്തിലുള്ള ഹോർമോണുകൾ. ഏറ്റവും കൂടുതൽ pcod ഉള്ള സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇത്.
ആൻഡ്രോജെൻ ഹോർമോൺ വളരെ കൂടുതൽ ആയി കണ്ടുവരികയും. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും പല തരത്തിലുള്ള ബാക്റ്റീരിയ പെരുക്കുകയും അതുകാരണം ഉണ്ടാകുന്ന ഇൻഫെക്ഷൻ കാരണമാക്കാറുണ്ട്. ഇത്ര പ്രശ്നങ്ങൾക്ക് കാരണമാകുന്ന പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. അതിൽ ഒന്നാണ് ഇൻസുലിൻ ഇത് അധികമായി കഴിഞ്ഞാൽ പല ഇതരത്തിലുള്ള പ്രശ്നങ്ങളാണ് കാണാൻ കഴിയുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr