ഇറച്ചി വാങ്ങുന്നവരാണോ..!! എങ്കിൽ ഇത് കാണാതെ പോകല്ലേ..!!

ഇറച്ചി വാങ്ങി ഉപയോഗിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. ഇനി ഈ കാര്യം കൂടി അറിയാതെ പോകല്ലേ. ബീഫ് ആയാലും മട്ടനായാലും വാങ്ങുന്നവരാണ് മിക്കവാറും എല്ലാവരും. ഇറച്ചിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും ഇതു കാണാതെ പോകല്ലേ. ഇറച്ചി വാങ്ങി കഴിഞ്ഞാൽ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വാങ്ങി ഉപയോഗിക്കുകയാണെങ്കിൽ.

രണ്ട് ദിവസത്തേക്ക് രണ്ട് സെപ്പറേറ്റ് കവറിൽ ആക്കി മാറ്റിവെക്കേണ്ട ആവശ്യമില്ല. ഒരു കവറിൽ തന്നെ നമുക്ക് സെപ്പറേറ്റ് ചെയ്ത് വയ്ക്കാൻ സാധിക്കും. ഒരു സൈഡിൽ ആക്കിയ ശേഷം കവറിന്റെ നടുഭാഗം പിരിച്ചു കൊടുത്താൽ മതിയാകും. പിന്നീട് ഇത് കെട്ടിവെച്ചു കൊടുത്താൽ ഇത് നല്ല സേഫ് ആയിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഫീസറിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഫ്രീസറിൽ വച്ച് ഇറച്ചി പുറത്തേക്ക്.

എടുത്തുകഴിഞ്ഞാൽ അത് ഐസ് വിടാനായി കുറച്ചു പ്രയാസമുണ്ട്. ഇത് ചൂടുവെള്ളത്തിലിട്ട് ഐസ് കളയുന്നത് നല്ലതല്ല. നമ്മൾ സാധാരണ വെള്ളം ഒഴിച്ചിരിക്കുന്നത്നേക്കാൾ നല്ലത് കുറച്ച് ഉപ്പിട്ട് കൊടുത്ത ശേഷം വെള്ളം നല്ല സാധാരണ വെള്ളം ഒഴിച്ച് വയ്ക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ ഐസ് വിട്ടുകിട്ടുന്നതാണ്. ഈ രീതിയിൽ ഉപ്പ് വെച്ച് കഴിഞ്ഞാൽ ഇതിലെ.

ബ്ലഡ് നല്ല രീതിയിൽ തന്നെ പോയി കിട്ടുന്നതാണ്. മീറ്റ് കഴുകി വെക്കുന്ന വെള്ളം വെറുതെ കളയേണ്ട ആവശ്യമില്ല. ഇത് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരിക്കും. ചെടികളിൽ പൂവ് ഉണ്ടാകാനും പച്ചക്കറികൾ ആണെങ്കിൽ അതിൽ കായ ഉണ്ടാക്കാൻ ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *