സൗന്ദര്യം ശ്രദ്ധിക്കാത്തവരായി ആരാണ് അല്ലേ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് കടുക് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെയർ പാക്ക് ആണ്. തണുപ്പുകാലത്ത് ആണ് കൂടുതലും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കൂടുതലായി കാണാൻ കഴിയുക. വളരെ പെട്ടെന്ന് കാലാവസ്ഥ മാറുന്ന സമയത്ത് കുറച്ചു കൂടുതലായി ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. ഇതു മാത്രമല്ല തണുപ്പുകാലത്ത് ചർമ്മത്തിൽ അതുപോലെതന്നെ തലയോട്ടിയിലും നന്നായി ഡ്രൈ ആകുന്ന അവസ്ഥ കാണാറുണ്ട്. അതുകൊണ്ട് തന്നെ താരൻ പ്രശ്നങ്ങൾ ഉണ്ടാവുകയും നന്നായി മുടി കൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യാറുണ്ട്.
ഈ ഒരു സമയത്ത് ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം തലയോട്ടി വരണ്ടുപോകാതെ ആവശ്യത്തിന് എണ്ണമയം നില നിർത്തേണ്ടതാണ്. എന്നാൽ തന്നെ മുടി കൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. മുടി നന്നായി തിന്നായിട്ടുള്ളവർക്കും. മുടി നന്നായി തിന്നായിട്ടുള്ളവർക്കും. മുടി കൊഴിഞ്ഞ നെറ്റി കയറിയവർക്കും. ഒന്നോ രണ്ടോ യൂസിൽ തന്നെ റിസൾട്ട് തരുന്ന ഹെയർ പാക്ക് ആണ് ഇത്. ഇത് മുടി വളർച്ച വേഗത്തിൽ ആക്കുകയും ചെയ്യുന്നതാണ്. അതോടൊപ്പം തന്നെ കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് പുതിയ മുടികൾ വളരാൻ സഹായിക്കുകയും ചെയ്യുന്നതാണ്.
അതുപോലെതന്നെ താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഹെയർ പാക്ക് തയ്യാറാക്കാൻ ഇവിടെ ആദ്യ തന്നെ ആവശ്യമുള്ളത് കടുക് ആണ്. രണ്ട് ടേബിൾ സ്പൂൺ കടുക് ആണ് എടുക്കേണ്ടത്. ഇത് ഏറ്റവും പവർഫുൾ ആയിട്ടുള്ള ഒരു റെമഡി കൂടിയാണ്. നമ്മുടെ ഹെയർ ഫോളിക്കൽസ് നല്ല സ്ട്രെങ്തക്കാനും വളരെ ഏറെ സഹായിക്കുന്ന ഒന്നാണ് കടുക്. അതുകൊണ്ടുതന്നെ മുടി കൊഴിച്ചിൽ മാറ്റിയെടുക്കാൻ ഇത് വളരെ സഹായിക്കുന്നുണ്ട്. ഉള്ള മുടികൾ നല്ല കട്ടിയിൽ വളരാനും ഇത് സഹായിക്കുന്നുണ്ട്. പുതിയ മുടികൾ വളരാനും ഇത് സഹായിക്കുന്നുണ്ട്. പിന്നീട് ഇത് ചൂടാക്കി എടുക്കേണ്ടതാണ്. അതിനായി ഒരു പാൻ എടുക്കുക. അതിനുശേഷം കടുക് അതിലേക്ക് ഇട്ടു കൊടുക്കുക.
പിന്നീട് ചെറിയ ചൂടിലിട്ട് കുറച്ച് സമയം നന്നായി ചൂടാക്കി എടുക്കുക. പിന്നീട് ഇത് മിക്സിയുടെ ചെറിയ ജാറിലിട്ട് പൊടിച്ചെടുക്കുകയാണ് ചെയേണ്ടത്. കടുക് ഇത്രയും നല്ല ക്ലിയർ ആയി പൊടിച്ചെടുക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് കുപ്പിയിലേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഇതിന്റെ പകുതി എടുത്ത ശേഷമാണ് ഉപയോഗിക്കുന്നത്. ബാക്കി പകുതി സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. ഫ്രിഡ്ജിൽ വയ്ക്കാതെ പുറത്ത് തന്നെ വെച്ചാൽ മതി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world