വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് പപ്പടത്തിൽ കാണുന്ന മായം വളരെ എളുപ്പത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മൂന്ന് തരത്തിലുള്ള പപ്പടമാണ് ഇവിടെ പങ്ക് വക്കുന്നത്. രണ്ട് വ്യത്യസ്ത രീതിയിലുള്ള പപ്പടം.
രണ്ട് വ്യത്യസ്ത കമ്പനിയുടെ അതുപോലെതന്നെ നമ്മുടെ വീടിന്റെ അടുത്ത പ്രദേശത്ത് ഉണ്ടാക്കുന്ന ലൂസ് പപ്പടം ഇതിനായി എടുക്കാവുന്നതാണ്. ആദ്യം തന്നെ ഒരു മൂന്ന് പാത്രം എടുക്കുക. ഈ മൂന്ന് പാത്രത്തിലേക്ക് മൂന്ന് വ്യത്യസ്ത കമ്പനിയുടെ പപ്പടം വെച്ചു കൊടുക്കുക. പിന്നീട് ഇത് ചെക്ക് ചെയ്യാൻ വേണ്ടി കുറച്ചു വെള്ളമാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഈ മൂന്ന് പാത്രത്തിലേക്ക്.
ഒരേ അളവിൽ തന്നെ വെള്ളം ഒഴിച്ചു കൊടുക്കുക. സാധാരണ പച്ചവെള്ളം ഒഴിച്ചു കൊടുത്താൽ മതിയാകും. പിന്നീട് 10 മിനിറ്റ് കഴിഞ്ഞിട്ട് പപ്പടത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. 10 മിനിറ്റ് കഴിഞ്ഞ് പപ്പടം കയ്യിലെടുത്തു നോക്കുമ്പോൾ യാതൊരു വ്യത്യാസവും തോന്നുന്നില്ല. നല്ല ഷീറ്റ് പോലെ ഇരിക്കുന്നുണ്ടോ. അതോ തീരെ എടുക്കാൻ കഴിയാത്ത.
രീതിയിൽ ആണോ പപ്പടം ഇരിക്കുന്നത്. ആകെ വിട്ട് പോരുന്നതായി കാണുന്നുണ്ടോ. ഇത് നല്ല നാടൻ പപടമാണ്. ഉഴുന്ന് മാവ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. മായം ചേർക്കാത്ത പപ്പടം ആണെങ്കിൽ വെള്ളം ചേർത്ത് കഴിഞ്ഞാൽ നല്ലപോലെ പൊടിയായി പൊടിഞ്ഞു പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog