ഈ വിദ്യ ചെയ്തു കഴിഞ്ഞാൽ ഇനി ഈ ജന്മത്തിൽ മുടി വെളുക്കില്ല..!!

അകാലനര പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ നമ്മുടെ ഇടയിലുണ്ട്. പലപ്പോഴും വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് ഇത്തരക്കാർ നേരിടുന്നത്. ഈ പ്രശ്നങ്ങളെ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ അകാല നര പോലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. സാധാരണ പണ്ടുകാലങ്ങളിൽ പ്രായമായ വരിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടിരുന്നത്.

എന്നൽ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. വളരെ എളുപ്പത്തിന് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എത്ര സൗന്ദര്യമുണ്ടെങ്കിലും മുടി നരച്ചാൽ പ്രായം കൂടുതൽ തോന്നിപ്പിക്കുന്നത് സ്വാഭാവികമാണ്. മുടി നരക്കുന്നത് പ്രായഭേദം അന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മുടിയിൽ അമിതമായി കെമിക്കൽ അപ്ലൈ ചെയുന്നതുകൊണ്ട് ചിലർക്ക് വെള്ളമുടി വരുന്നുണ്ട്.


ചെറിയ പ്രായത്തിൽ തന്നെ മുടി നരക്കുന്നത് ഹോർമോൺ ഇമ്പാലൻസ് പൊല്യൂഷൻ തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ടാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ മുടി കറുപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി ആവശ്യമുള്ള നെല്ലിക്ക അതുപോലെതന്നെ കറിവേപ്പില കറുത്ത എള്ള് കുരുമുളക് നീലയമരി ചായപ്പൊടി എന്നിവയെല്ലാം കൂടി.

വളരെ എളുപ്പം തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ വെള്ളമുടി കറുപ്പ് മുടിയായി വളരാൻ സഹായിക്കുന്നതാണ്. പുതിയതായി വരുന്ന മുടിക്കും കറുപ്പായി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *