ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വൈറ്റമിൻ മിനറൽ സ് എല്ലാം തന്നെ കൂടിയ ഭക്ഷണങ്ങൾ ഇത് കുറവുമൂലം നമുക്ക് എന്തെല്ലാം അസുഖങ്ങൾ വരും എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതുപോലെതന്നെ വൈറ്റമിൻ മിനറൽസ് കൂടിയിട്ടുള്ള ഭക്ഷണത്തെ പറ്റിയും നല്ല രീതിയിൽ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ എപ്പോഴും വാങ്ങാനും അല്ലെങ്കിൽ ലഭ്യമായ ചില ഇൻഗ്രീഡിയൻസ് ആണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കാൻ തീർച്ചയായും ഇത്തരത്തിലുള്ള വൈറ്റമിൻ മിനറൽസ് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഇത് കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള ചില പരിഹാരമാർഗങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തെല്ലാമാണ് അവ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
https://youtu.be/j-xBkaLhm7k
ശരീരത്തിൽ കാൽസ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുപോലെതന്നെ ജോയിന്റ്റുകളിൽ ഉണ്ടാവുന്ന പൊട്ടുന്ന ശബ്ദം കേൾക്കാം. ഇത്തരത്തിലുള്ള ശബ്ദം കേൾക്കുന്നുണ്ടെങ്കിൽ ഇത് കാൽസ്യക്കുറവ് മൂലമാണ്. ഇത് മാറ്റിയെടുക്കാൻ വേണ്ടി ശുദ്ധമായ പാല് എടുക്കണം. ഇത് രണ്ടുനേരം കുടിക്കേണ്ടതാണ്. ഇങ്ങനെ നല്ല രീതിയിൽ ഇത് കുടിച്ചു കഴിഞ്ഞാൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ബട്ടർ ചീസ് പനിർ എന്നിവ നല്ല രീതിയിൽ കഴിക്കാൻ ശ്രമിക്കുക. ഇതെല്ലാം കാൽസ്യം നല്ല രീതിയിൽ കൂട്ടാൻ വേണ്ടി സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ തൈര് നല്ല രീതിയിൽ തന്നെ ഭക്ഷണത്തിൽ ചേർക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ചീരകൾ തുടങ്ങിയ ഇല കറികൾ ഇത്തരത്തിൽ കഴിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends