വിരശല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ മുതിർന്നവരെ ആണെങ്കിലും ചെറുപ്പക്കാരെ ആണെങ്കിലും കുട്ടികളെ ആണെങ്കിലും അലട്ടുന്ന പ്രശ്നങ്ങളാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്ക് ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ കൂടുതലായി കണ്ടുവരുന്നത്.
വിരശല്യം പോലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. കുട്ടികളിൽ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഭക്ഷണം കഴിച്ച് കഴിഞ്ഞൽ ശരീരത്തിൽ കാണാത്ത അവസ്ഥ. വിശപ്പില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരത്തിലുള്ള കുട്ടികൾക്കെല്ലാം ഇത് കൊടുക്കാൻ സാധിക്കുന്നതാണ്. ഒന്നര വയസ്സ് രണ്ടു വയസിനു മുകളിലുള്ള കുട്ടികൾക്ക് ഇതു കൊടുക്കാറുണ്ട്. അതുപോലെതന്നെ കൃത്യമായി രീതിയിൽ ഡോക്ടറെ കാണാൻ ശ്രദ്ധിക്കുക. രണ്ട് രീതിയിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ആറുമാസം കൂടുമ്പോൾ കുട്ടികൾക്ക് സാധാരണ വിര ശല്യത്തിനുള്ള മരുന്നുവാങ്ങി കൊടുക്കുന്നത് വളരെ നല്ലതാണ്. തൈര് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ചേർക്കാൻ ശ്രദ്ധിക്കുക. ഇത് നല്ല ബാക്ടീരിയ കൂടുതലായി വയറ്റിൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഒന്നാണ്. പലകാരണങ്ങളാലും കുട്ടികളിൽ വിരശല്യം കൂടുതലായി കണ്ടു വരാറുണ്ട്.
പുറത്ത് നിന്ന് ഭക്ഷണരീതി മൂലം ഇത്തരം പ്രശ്നങ്ങൾ കണ്ടു വരാം. അതുപോലെതന്നെ പുറത്തു കളിക്കുന്നത് മൂലവും ഇത് കഴിഞ്ഞ് പിന്നീട് കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നത് വഴിയും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ വീട്ടിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Kairali Health