എല്ലാ വസ്ത്രങ്ങളും ഒരുമിച്ചാണ് വാഷിംഗ് മെഷീനിൽ ഇട്ട് വെക്കുന്നത്. എന്നാൽ വാഷ് ചെയ്യാനായി എടുക്കുമ്പോൾ ലൈറ്റ് കളർ വസ്ത്രങ്ങൾ പ്രത്യേകമായി വാഷ് ചെയ്യാനായി ശ്രദ്ധിക്കേണ്ടതാണ്. ലൈറ്റ് കളർ പ്രത്യേകമായി അതുപോലെതന്നെ ഡാർക്ക് നിറങ്ങൾ പ്രത്യേകമായി വേണം വാഷ് ചെയ്യാനായി. കളർ ഇളക്കാത്ത വസ്ത്രങ്ങൾ ആണെങ്കിൽ കൂടി ഒരിക്കലും ലൈറ്റ് നിറം വസ്ത്രങ്ങൾക്കൊപ്പം തന്നെ ഡാർക്ക് നിറങ്ങൾ ചേർത്ത്.
വാഴ്ചെയ്യാനായി ശ്രമിക്കരുത്. അതുപോലെതന്നെ ഏതു വസ്ത്രങ്ങൾ ആണെങ്കിലും ചെയ്യുമ്പോൾ അകം ഭാഗം പുറത്തേക്ക് വരുന്ന രീതിയിലാണ് വാഷ് ചെയ്ത് എടുക്കേണ്ടത്. ഇങ്ങനെ വേണം കഴുകിയെടുക്കാൻ. ഇത് വാഷിംഗ് മെഷീനിൽ ആണെങ്കിലും കല്ലിൽ വച്ചാണ് കഴുകിയെടുക്കുന്നത്ആണെങ്കിലും ഈ രീതിയിലാണ് തുണി കഴുകി എടുക്കേണ്ടത്. ഇങ്ങനെ കഴുകിയെടുക്കുകയാണെങ്കിൽ വസ്ത്രങ്ങൾ പെട്ടെന്ന് ഡിം ആയി പോകില്ല.
അതുപോലെതന്നെ വസ്ത്രങ്ങളിൽ പെട്ടന്ന് നൂല് പൊങ്ങുന്ന പ്രശ്നവും ഉണ്ടാകില്ല. അടുത്ത ടിപ്പ് വാഷിംഗ് മെഷീനിൽ തുണി കഴുകുന്ന സമയത്ത് സിബ്ബ് ഉള്ള വസ്ത്രങ്ങൾ ഒരിക്കലും സിബ് ഓപ്പൺ ചെയ്തു വെച്ചശേഷം കഴുകാനായി ശ്രമിക്കരുത്. ഇത് മറ്റുള്ള വസ്ത്രങ്ങളിൽ കുരങ്ങുകയും നൂൽ പോകാനുള്ള സാരഥിയും അതുപോലെ തന്നെ സിബ് ഇളകി പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
അതുകൊണ്ടുതന്നെ എപ്പോഴും സിബ് വസ്ത്രങ്ങൾ ക്ലോസ് ചെയ്ത ശേഷം വേണം കഴുകിയെടുക്കാൻ ആയിട്ട്. പിന്നീട് ഷർട്ടുകൾ വാഷിംഗ് മെഷീനിൽ വാഷ് ചെയ്യുന്ന സമയത്ത് അറിയേണ്ട ചില കാര്യങ്ങൾ നോക്കാം. ഒരിക്കലും ബട്ടൺ ഇട്ടുകൊണ്ട് ഷർട്ടുകൾ വാഷ് ചെയ്യാൻ ശ്രമിക്കരുത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Resmees Curry World