ഒരു അടിപൊളി റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങയും അതുപോലെ തന്നെ മട്ട അരിയും ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇതുണ്ടെങ്കിൽ ബിരിയാണിയും മീൻകറിയും ചിക്കൻ കറിയും ഒന്നും തന്നെ വേണ്ട. മട്ടരി ഇല്ലെങ്കില് ജയ്യാ, അല്ലെങ്കിൽ കുറുക ആയാലും എടുത്താൽ മതി.
ഇത് എങ്ങനെയായാലും വേവിച്ചെടുക്കാം. റൈസ് എടുക്കുക. പിന്നീട് കുറച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില അതുപോലെതന്നെ ചെറുനാരങ്ങാ എന്നിവ എടുക്കുക. പിന്നീട് ഒരു പാത്രം എടുത്ത ശേഷം ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് കടുക് പൊട്ടിക്കുക. അതിനുശേഷം സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില ഇട്ടുകൊടുക്കുക.
രാവിലെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കുറെ കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന ഒന്നാണ് ഇത്. ഇത് നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. പിന്നീട് ഇത് ഇളക്കി കൊടുക്കുക. ഇതിലേക്ക് ചെറു നാരങ്ങ ചേർത്ത് കൊടുക്കുക.
പിന്നീട് ഒരു കറി ഇല്ലാത്തപ്പോൾ പപ്പടം അച്ചാർ എന്തെങ്കിലും ഉണ്ടെങ്കിൽ എവിടെ യാത്ര പോകുമ്പോൾ എടുക്കാൻ കഴിയുന്ന ഒന്നാണ് ഇത്. വയറിന് ആണെങ്കിലും ഇത് വളരെ നല്ലതാണ്. പിന്നീട് ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips