ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു ഘടകമാണ് കാൽസ്യം. ശരീരത്തിന് കാൽസ്യം ലഭിക്കാൻ വേണ്ടി പലതരത്തിലാണ് ഭക്ഷണ പദാർത്ഥങ്ങൾ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ കാൽസ്യ കൃത്യമായ രീതിയിൽ ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ അസ്ഥികൾക്ക് ഉപകാരപ്പെടണമെങ്കിൽ വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ആവശ്യമാണ്. കാൽസ്യത്തിന്റെ ഡെഫിഷ്യൻസി എന്ന് പറയുന്നത് ഭൂരിഭാഗം ആളുകളിൽ ഉള്ള ഒരു കാര്യമാണ്. എന്നാൽ ടെസ്റ്റ് ചെയ്യുമ്പോൾ ഇത് കാണണമെന്നും നിർബന്ധമില്ല.
എങ്ങനെയാണ് കാൽസ്യത്തിന്റെ ഡെഫിഷൻസി അല്ലാതെ അളക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്. അതുപോലെ തന്നെ ബിപി വേരിയേഷൻ വരുന്നത് കാൽസ്യ ത്തിന്റെ വാരിയാഷൻ മൂല്യമാണ്. അതുപോലെതന്നെ ഹാർട്ട് ബീറ്റിൽ ഉണ്ടാകുന്നതും കാൽസ്യ ത്തിൽ ഉണ്ടാകുന്ന വേരിയേഷൻ തന്നെയാണ് കാരണമാകുന്നത്. നിരവധി ആളുകളിൽ ഉണ്ടാകുന്ന കോമൺ ആയിട്ടുള്ള പ്രശ്നമാണ് ജോയിന്റ് പെയിൻ. ശരീരത്തിൽ പല ഭാഗങ്ങളിലും വേദന ഉണ്ടാകാറുണ്ട്. എപ്പോഴും കോമൺ ആയി ചെക്ക് ചെയ്യുന്നത് കാൽസ്യമാണ്. ജോയിന്റ്റുകളിൽ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്.
അതുപോലെതന്നെ ഒരു പ്രായം കഴിഞ്ഞ് സ്ത്രീകളിൽ ആണെങ്കിൽ കാൽസ്യം ഗുളിക എടുക്കാൻ പറയാറുണ്ട്. പലപ്പോഴും കാൽസ്യം ഗുളികകളും കാൽസ്യത്തിന്റെ സപ്ലിമെന്റ് അതുപോലെ തന്നെ കാൽസ്യത്തിന്റെ ചെക്കപ്പുകൾ ആണ് കൂടുതലായി അസ്ഥി സംബന്ധമായ പ്രശ്നങ്ങളിൽ കൂടുതലായി ചെയ്യുന്നത്. എന്നൽ ഇത് കൃത്യമായാലും ബുദ്ധിമുട്ട് മാറണമെന്നില്ല. കാൽസ്യം ശരിയായ രീതിയിൽ ശരീരത്തിന് ഉപകാരപ്പെടണമെങ്കിൽ അസ്ഥി കൾക്ക് ഉപകാരപ്പെടണമെങ്കിൽ രണ്ടു വളരെ പ്രധാനപ്പെട്ട പോഷകങ്ങൾ ആവശ്യമാണ്.
വിറ്റാമിൻ ഡി യും മഗ്നിഷവും ആണ് അവ. ഈ രണ്ടു കോമ്പിനേഷനുകളിലൂടെ മാത്രം കാൽസ്യം സപ്ലൈ ചെയ്താൽ മാത്രമേ നമ്മുടെ ശരീരത്തിന് ഇത് ഉപകാരപ്പെടുകയുള്ളൂ. അല്ലാതെ കാൽസ്യം കഴിച്ചു കഴിഞ്ഞാലും കിഡ്നി സ്റ്റോൺ ഉണ്ടാവും എന്നല്ലാതെ പ്രത്യേകിച്ച് യാതൊരു മെച്ചവും ലഭിക്കുന്നില്ല. ഇത് എങ്ങനെ മനസ്സിലാക്കാം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ തുടങ്ങി കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr