ചൂട് കുരു ഇനി ഈ ജന്മത്തിൽ വരില്ല..!! ഇങ്ങനെ ചെയ്താൽ ഇനി ഈ പ്രശ്നങ്ങൾക്ക് വിട…| Prickly heat remedy Malayalam

ചൂട് കാലമായാൽ പിന്നെ വലിയ രീതിയിൽ തന്നെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ചൂട് കുരു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ വേനൽ കാലമായതുകൊണ്ട് നല്ല ചൂടുള്ള അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ തന്നെ ശരീരത്തിൽ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതുപോലെ ശരീരത്തിൽ ചൂടുകുരു വരാനും വലിയ കുരുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു സമയത്ത് ചെറിയ കുട്ടികൾക്ക് ആണെങ്കിലും വലിയവർക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ചെയ്യാൻ വേണ്ടി ആവശ്യമുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഇതിന് ആവശ്യമുള്ളത് തേങ്ങയാണ്. ഇത് കുറച്ചു തേങ്ങ ചിരകി എടുക്കുക. ഇത് വെറുതെ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഈയൊരു രീതിയിലാണ് തയ്യാറാക്കേണ്ടത്. ഇനി കയ്യിലിട്ട് നന്നായി പാല് പിഴിഞ്ഞെടുത്താലും മതി. ഇത് കുട്ടികളുടെ മേലേക്ക് തേച്ചു കൊടുത്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്.

https://youtu.be/leyDrl0fkh4

ചൂടുകുരു വരുകയില്ല. മാത്രമല്ല കുട്ടികൾ നല്ല രീതിയിൽ നിറം വെക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഒരുപാട് ചൂട് ഏട്ടിട്ടുള്ളത് ആണെങ്കിൽ വന്നിട്ടുള്ള കുരുക്കൾ കരിയാനും ഇത് വളരെ നല്ലതാണ്. ഇനി ചൂട് കുരു വരാതിരിക്കാനും ഈ കാര്യങ്ങൾ ട്രൈ ചെയ്യാവുന്നതാണ്. സ്ത്രീകൾക്ക് ആണെങ്കിൽ പുരുഷന്മാർക്ക് ആണെങ്കിലും മുഖത്തെ തേക്കുന്നത് വളരെ നല്ലതാണ്.

ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നാണ് ഇവിടെ പറയുന്നത്. ഇത് ശരീരത്തിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കുളിപ്പിച്ച് എടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. മുഖത്ത് തേക്കുകയാണെങ്കിൽ ഇങ്ങനെ തന്നെ ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *