ഞരമ്പുകളിലെ എല്ലാ പ്രശ്നങ്ങളും മാറ്റാം… ബലഹീനത മാറ്റിയെടുക്കാം..!!| Nerve weakness, muscle spasm

ശരീരത്തിൽ പല ഭാഗങ്ങളിലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ശരീരത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടുത്തുന്നത്. ഇത് വെറും വയറ്റിൽ കുടിക്കേണ്ട ആവശ്യമില്ല. നമുക്ക് ഇഷ്ടമുള്ള സമയത്ത് തന്നെ ഇത് കുടിക്കാൻ കഴിയുന്നതാണ്.

യാതൊരു മഠപ്പുമില്ലാതെ സ്മൂത്തായി തന്നെ കുടിക്കാൻ കഴിയുന്നതാണ്. ഇത് കാണേണ്ടതാണ്. ഇവിടെ പറയുന്ന പോലെ തന്നെ ഇത് തയ്യാറാക്കി കുടിക്കാവുന്നതാണ്. ഇതിനായി ഇവിടെ ആവശ്യം ഉള്ളത് ആപ്പിൾ ആണ്. ഇതിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉള്ള ഫേറ്റ് വളരെ എളുപ്പത്തിൽ തന്നെ കരയിച്ച കളിയാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിലേക്ക് രണ്ട് ഗ്രാമ്പൂ ചേർത്തു കൊടുക്കുക.

https://youtu.be/mrjHb4q-0Ls

പിന്നീട് ഒരു അല്ലി വെളുത്തുള്ളി. അതുപോലെതന്നെ ചെറിയ കഷണം ഇഞ്ചി ചേർത്തു തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇതെല്ലാം തന്നെ ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. അതുപോലെ തന്നെ ചെറുനാരങ്ങയും അതിന്റെ നീര് ചേർത്ത് കൊടുക്കേണ്ടതാണ്. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യം പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.

ഇനി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ ഇത് തയ്യാറാക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങൾ പലരും അറിയാതെ പോകാറുണ്ട്. ശരീര വേദന ബിപി പൊണ്ണത്തടി പേശി വലിവ് തുടങ്ങിയ പ്രശ്നങ്ങളെല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *