വീടിന്റെ ചുറ്റിലും ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പരമായ വീടിന്റെ ചുറ്റിലും എന്തെല്ലാം കാര്യങ്ങൾ വരാമെന്ന്. അതുപോലെതന്നെ എന്തെല്ലാം കാര്യങ്ങൾ വരാൻ പാടില്ലാത്ത തുടങ്ങിയ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട്. പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീടിന്റെ ചുറ്റും എടുക്കുന്ന വൃക്ഷലതാദികൾ ചെടികൾ തുടങ്ങിയ കാര്യങ്ങൾ. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീടിന്റെ ചുറ്റുഭാഗത്തായി നമ്മുടെ വീടിന്റെ പല കോണുകളിൽ ഏതെല്ലാം ചെടികൾ വരാമെന്ന് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
ഏതൊക്കെ ചെടികൾ വന്നു കഴിഞ്ഞാൽ സർവ്വ ഐശ്വര്യം വരും തുടങ്ങിയ കാര്യം ഇവിടെ പറയുന്നുണ്ട്. ആദ്യമായി പറയുന്നത് നമ്മുടെ വീടിനെ സംബന്ധിച്ച് എട്ട് ദിക്കുകൾ ആണ് കാണാൻ കഴിയുക. നാലു പ്രധാന ദിക്കുകൾ നാലു കോണുകൾ ചേരുന്നതാണ് ഇത്. കിഴക്ക് വടക്ക് തെക്ക് പടിഞ്ഞാറ്. അതുപോലെതന്നെ കോണുകളും. ഇത്തരത്തിൽ എട്ടു ദിശകളാണ് വീട്ടിൽ കാണാൻ കഴിയുക. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോണുകളിൽ ഒന്നാണ് വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. ഇതിന് മറ്റൊരു പേര് കൂടിയുണ്ട്.
വായു കോൺ പറയാറുണ്ട്. വടക്ക് പടിഞ്ഞാറ് മൂലയ്ക്ക് വാസ്തുപരമായി ഏറ്റവും അനുയോജ്യമായ രീതിയിൽ വളർത്താൻ കഴിയുന്ന വൃക്ഷമാണ് അല്ലെങ്കിൽ ചെടിയാണ് വേപ്പ് എന്ന് പറയുന്നത്. വേപ്പിന്റെ ഒരു മൂഡ് വീടിന്റെ വടക്കേ കിഴക്കേ ഭാഗത്ത് നട്ടു വളർത്തുതുകയാണ് എങ്കിൽ വേപ്പ് വളരുന്നതോടൊപ്പം തന്നെ ഐശ്വര്യവും അഭിവൃത്തിയും വളരുന്നതാണ്. വേപ്പ് ദേവി സാന്നിധ്യമുള്ള ഒരു വൃക്ഷമാണ്. വേപ്പ് വളരുന്ന മണ്ണ് തന്നെ ഇത് വളരണമെങ്കിൽ ആ മണ്ണില് ഈശ്വരദീനം ഉണ്ടാകണമെന്നാണ് ഇവിടെ പറയുന്നത്.
വെറുതെ വേപ്പിന്റെ തൈ വച്ചാലും അത് വളരില്ല. അതുപോലെതന്നെ ഇത് വളർത്തുന്ന സമയത്ത് വീടിന്റെ അടുത്ത് തന്നെയല്ല ഇത് നടേണ്ടത്. പറമ്പിന്റെ അതിർത്തിക്ക് നട്ടുവളർത്താൻ ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ. ഇത്തരത്തിൽ നടത്തിയാൽ നിങ്ങളുടെ വീട്ടിൽ ഒരുപാട് ദോഷങ്ങൾ മാറി കിട്ടുന്നതാണ്. വീട്ടിൽ ഐശ്വര്യം പണവും എല്ലാം തന്നെ വന്നു കയറാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories