എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാവരും ശ്രദ്ധിക്കേണ്ട ചില ആരോഗ്യ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ ചർമ്മത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ശരീരത്തിലെ കുടലിന്റെ ആരോഗ്യപ്രശ്നവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടായിരിക്കും. താരൻ പ്രശ്നങ്ങളെന്നു പറയുന്നത് നമ്മൾ പലർക്കും കാണുന്ന നമ്മളിൽ പലരും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്.
എത്ര മാറിയാലും വീണ്ടും വരുന്ന ഒരു ബുദ്ധിമുട്ടാണ് ഇത്. ഇത്തരം പ്രശ്നങ്ങൾക്ക് ചെയ്യേണ്ട ചികിത്സാരീതി തലയിൽ അല്ലാം മറിച്ച് നമ്മുടെ ഗട്ടിലാണ്. ടാൻ ഡ്രാഫ് എന്ന് പറയുന്നത് നമ്മളിൽ ഒട്ടു മിക്ക പേർക്കും വരുന്ന അല്ലെങ്കിൽ ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ്. ഇതിൽ 20 അല്ലെങ്കിൽ 25% പേര് ഭാഗ്യമുള്ളവരാണ്. ചിലർക്ക് ചില തരത്തിലുള്ള എണ്ണ അതുപോലെ തന്നെ ഷാംപൂ ഉപയോഗിക്കുന്നത് മൂലം മാറി കിട്ടാറുണ്ട്. ഇത് എത്ര തന്നെ മാറിയാലും പിന്നെയും പിന്നെയും വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
പലപ്പോഴും ഇത് പടർന്ന് തലയിലും കഴുത്തിലും മുഖത്തും ഉണ്ടാകുന്ന ഫംഗസുമുണ്ടെങ്കിൽ ഇത് തലയിൽ അല്ല. കുടലിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ കൂടെ തന്നെ പത്തിരിപത് പ്രാവശ്യം തുമ്മുന്ന പ്രശ്ന ഉണ്ടെങ്കിൽ. നഖങ്ങൾ പൊടിഞ്ഞു പോകുന്ന പ്രശ്നമുണ്ടെങ്കിൽ. അതുപോലെതന്നെ സൈനസൈറ്റിസ്. അതുപോലെതന്നെ ജോയിന്റ് പെയിനുകൾ ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ.
കുടലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിന് ചെയ്യേണ്ടത് ചികിത്സ ഘട്ടിൽ ലാണ് ചെയ്യേണ്ടത്. ഇത് കൂടാതെ ചീത്ത ഫംഗസ് ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഇത് കൂടുതലായി ഉണ്ടാകുന്നത് മൂലം ആണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. ഇതിൽ പ്രധാന കാരണമാകുന്നത് ആന്റിബയോട്ടിക്ക് തന്നെയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr