വളരെ നല്ല എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ചില കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ഒന്നാണ് ഇത്. വെളുത്തുള്ളി വാങ്ങി വെച്ചതിനു ശേഷം ഇതിന്റെ നിറം മാറി വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ തന്നെ പല്ലുകൾ വെളുപ്പിക്കാൻ സഹായിക്കുന്ന ടിപ്പുകളും താഴെപ്പറയുന്നുണ്ട്.
ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. വെളുത്തുള്ളി കേട് വരാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വെളുത്തുള്ളിയിലെ നാര് ഭാഗം നല്ലപോലെ കരിയിയിച്ചെടുക്കുക. ഏതെങ്കിലും ഒരു കണ്ടെയ്നർ മതി. ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് റെഡിയാക്കി വെച്ചിരിക്കുന്ന വെളുത്തുള്ളി കരിച്ച ഭാഗം താഴേയാക്കി വെച്ചു കൊടുക്കുക. നല്ല എഫക്ടീവായ ടിപ് ആണ് ഇത്.
പിന്നീട് ഇതിന്റെ മുകളിലായി കുറച്ചുകൂടി ഉപ്പ് ഇട്ടു വയ്ക്കാം. കുറേക്കാലം വെളുത്തുള്ളി സൂക്ഷിക്കണമെങ്കിൽ ഇങ്ങനെ ഈ രീതിയിൽ ചെയ്യാവുന്നതാണ്. ഇത് അടച്ച് സൂക്ഷിക്കേണ്ടതാണ്. വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി സൂക്ഷിക്കാൻ സാധിക്കും. അതുപോലെതന്നെ വെളുത്തുള്ളിയുടെ തൊലി ഇനി കളയല്ലേ ഇത് ഒന്ന് സൂക്ഷിച്ചു വയ്ക്കുക. പിന്നീട് ഈ ടിപ്പ് ഒന്ന് പരീക്ഷിക്കാവുന്നതാണ്.
നല്ല എഫക്ടീവായ ഒന്നാണ് ഇത്. കുറിച്ച് വൃത്തിയായ കണ്ടായിനറിൽ ഇട്ട് സൂക്ഷിച്ചാൽ മതി. പിന്നീട് ഇത് ഒരു പാത്രത്തിലിട്ട് വറുത്തെടുക്കുക. പണ്ടുള്ളവർ പല്ലു വെളുപ്പിക്കാനായി ചെയ്യുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ തന്നെ പല്ല് ഇനി വെളുത്തു കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki