കൈ കാൽ മരവിപ്പ് മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. പലകാരണങ്ങൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൈകാലുകളിലെ മസിലുകളിൽ ഉണ്ടാകുന്ന പ്രശ്നമാണ് ഇത്. ഇതു മൂലം നടക്കാൻ കഴിയാതെ വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ചിലർക്ക് ഇത്തരം പ്രശ്നങ്ങൾക്ക് കാലത്ത് ഉണ്ടാകാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നിരവധി പേര് ചോദിച്ച ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പലർക്കും ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് കൈകാലുകളിൽ ഉണ്ടാകുന്ന ഞരമ്പ് വലിയുന്ന പ്രശ്നങ്ങൾ അതുപോലെതന്നെ മരവിക്കുന്ന പ്രശ്നങ്ങൾ.
ഇത്തരത്തിൽ തരിപ്പ് ഉണ്ടാകുന്നത് എങ്ങനെയാണെന്ന് നോക്കാം. ഒരുപാട് സമയം ഒരു സ്ഥലത്ത് തന്നെ ഇരിക്കുകയാണ്. ഈ സമയം കൈകളിലും കാലുകളിലും മരവിപ്പ് വരാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് സഹായത്തിന് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലപ്പോൾ വിരലിന്റെ സൈഡിൽ എല്ലാം ഞെരമ്പ് വലിയുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ളവർക്ക് ഇക്കാര്യം തീർച്ചയായും ചെയ്യാവുന്നതാണ്. അത് എന്താണെന്ന് ആണ് ഇവിടെ പങ്കു വെക്കുന്നത്.
https://youtu.be/DR8WM6diFrs
കാലുകൾ ഒരുപാട് സമയം മടക്കി വയ്ക്കുകയാണെങ്കിൽ ആ കാലിന്റെ സൈഡിൽ നല്ല തരിപ്പ് വരും. ഇങ്ങനെ വന്നു കഴിഞ്ഞാൽ നടക്കാൻ കഴിയാത്ത അവസ്ഥ വരും. നമ്മൾ വീണ് പോകുന്ന അവസ്ഥയും ഉണ്ടാകും. ചെറിയ കുട്ടികൾക്ക് വരെ ഉണ്ടാവുന്ന ഒരു പ്രശ്നമാണിത്. അത്തരം പ്രശ്നങ്ങളും ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളമായി പങ്കുവെക്കുന്നത്. ഇത്തരത്തിലുള്ള ഒരു പ്രധാന കാരണം നല്ല രീതിയിൽ രക്തയോട്ടം ഇല്ലാത്തതുകൊണ്ടാണ് ഈ ഒരു രീതിയിൽ അനുഭവപ്പെടുന്നത്.
നമ്മൾ ഒരുത്തിൽ ഇരിക്കുകയാണ് അല്ലെങ്കിൽ എഴുന്നേറ്റു നടക്കുകയാണെങ്കിൽ ആ ഒരു രീതിയിൽ കാലുകൾ മരവിച്ച് അല്ലെങ്കിൽ തരിച്ചുപോകുന്ന അവസ്ഥയെല്ലാം ഉണ്ടാകാറുണ്ട്. ഇതിലുള്ള കാരണം രക്തയോട്ടം കൃത്യമായ രീതിയിൽ നടക്കാത്ത മൂലമാണ്. രണ്ടു കാലുകളിലും ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ. ഇതിന് പ്രധാനകാരണം ഷുഗർ അളവ് കൂടുതലായി ഉള്ളതുകൊണ്ടാണ്. അതുപോലെതന്നെ ഇത് കണ്ടുവരുന്ന ആളുകൾ ആണെങ്കിൽ ഇവർക്ക് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടെങ്കിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends